ഗുരുദേവ് യു. പി. എസ്സ് ദർശനാവട്ടം/ക്ലബ്ബുകൾ/2025-26
ദൃശ്യരൂപം
കുട്ടികളിലെ ഡിജിറ്റൽ ആസക്തി
സാമൂഹ്യ ശാസ്ത്ര ക്ലബ് ന്റെ ആഭിമുഖ്യത്തിൽ കുട്ടികളിലെ മൊബൈൽഫോൺ ഉപയോഗം രക്ഷകര്താക്കളുമായി ചർച്ച ചെയ്തു .സർവ്വേ ഫോം വിശകലനം ചെയ്തു .സർവ്വേ ഫോമുകളിൽ നിന്ന് ലഭിച്ച എല്ലാ ഉത്തരങ്ങളും ശേഖരിച്ചു .തെറ്റായ അപൂർവ വിവരങ്ങൾ നീക്കം ചെയ്തു .ഉത്തരങ്ങൾ.ഉത്തരങ്ങൾ വിഭാഗങ്ങളായി തിരിച്ചു പട്ടികയാക്കി .ഈ പട്ടിക ഗ്രാഫിലൂടെ രേഖപ്പെടുത്തി കണ്ടെത്തലുകളും നിഗമനങ്ങളും നിർദേശങ്ങളും ഉൾപ്പെടുത്തി വിശകലനം പൂർത്തിയാക്കി .കുട്ടികളെ നാടൻ കളികളിലേക്ക് മടക്കി കൊണ്ട് വരാൻ വേണ്ട നിർദേശങ്ങൾ രക്ഷാകർത്താക്കൾക്ക് നൽകി .