ഉള്ളടക്കത്തിലേക്ക് പോവുക

എസ്. എൻ. എച്ച്. എസ്. എസ്. ഉഴമലയ്ക്കൽ/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
23:12, 11 മാർച്ച് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42041 (സംവാദം | സംഭാവനകൾ) (' == '''അന്നം അമൃതം''' == റെഡ്ക്രോസിന്റെ ആഭിമുഖ്യത്തിൽ '''അന്നം അമൃതം''' എന്ന പ്രവർത്തനം വളരെ ഗംഭീരമായി സംഘടിപ്പിച്ചു,വിശക്കുന്നവർക്കായി ഒരു കൈത്താങ്ങ് എന്ന ലക്ഷ്യത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

അന്നം അമൃതം

റെഡ്ക്രോസിന്റെ ആഭിമുഖ്യത്തിൽ അന്നം അമൃതം എന്ന പ്രവർത്തനം വളരെ ഗംഭീരമായി സംഘടിപ്പിച്ചു,വിശക്കുന്നവർക്കായി ഒരു കൈത്താങ്ങ് എന്ന ലക്ഷ്യത്തോടുകൂടി സംഘടിപ്പിച്ച ഈ പദ്ധതിയുടെ ഭാഗമായി ആയിരം ഭക്ഷണപ്പൊതികൾ കുട്ടികളുടെ വീടുകളിൽ നിന്നും സമാഹരിച്ച് റീജിയണൽ ക്യാൻസർ സെന്ററുകളിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും എത്തിച്ചുകൊടുത്തു.