ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യു. പി. എസ്. വെഞ്ഞാറമൂട്/ക്ലബ്ബുകൾ/ഇംഗ്ലീഷ് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ് ക്ലബ് പഠനത്തോടൊപ്പം വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷാ പരിചയം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഗവൺമെന്റ് യുപിഎസ് വെഞ്ഞാറമൂട് ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അധ്യയനവർഷാരംഭം മുതൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു വരുന്നു. വിദ്യാർത്ഥികളുടെ listening,speaking, reading, writing തുടങ്ങി വിവിധ കഴിവുകൾ വികസിപ്പിക്കുന്നതിനായി ഉള്ള പ്രവർത്തനങ്ങളും നടത്തിവരുന്നു 2025 26 അധ്യായന വർഷത്തിൽ ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ speech competition, Reading competition, poster making competition എന്നിവ സംഘടിപ്പിച്ചു.കൂടാതെ നെല്ലനാട് ഇംഗ്ലീഷ് ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച ഇംഗ്ലീഷ് ഫെസ്റ്റിൽ speech competition, recitation competition, spelling bee competition, skit, story telling competition, story writing competition, action song competition, essay writing competition തുടങ്ങി വിവിധ മത്സരയിനങ്ങൾ സംഘടിപ്പിക്കുകയുംവിവിധ വിഭാഗങ്ങളിൽ നിന്നായി നിരവധി വിദ്യാർത്ഥികൾ പങ്കെടുക്കുകയും ചെയ്ത .