SAMSKRITOTSAVAM 2025സംസ്‌കൃതോത്സാവം സംസ്‌കൃതോത്സാവത്തിന്റെ ഭാഗമായി വിവിധ പരിപാടികളിൽ കുട്ടികൾ പങ്കെടുത്തു പദ്യം ചൊല്ലൽ ഗാനാലാപനം സംഘഗാനം വന്ദേ മാതരം സിദ്ധരൂപിച്ചാരണം എന്നിവ കുട്ടികൾക്ക് വളരെ പ്രയോഗനമായി .ഭാഷയെ കുടുതൽ അടുത്തറിയുവാൻ അവസരം ഇതിലൂടെ ലഭിച്ചു