സെന്റ്. അലോഷ്യസ്. എച്ച്.എസ് എസ്. കൊല്ലം/ലിറ്റിൽകൈറ്റ്സ്/2024-27
ദൃശ്യരൂപം
ലിറ്റിൽ കൈറ്റ്സ് 2024-27
2024-27 ബാച്ചിന്റെ ലീഡറായി അഹമ്മദ് ഖലീലിനെയും ഡെപ്യൂട്ടി ലീഡറായി ജയ് ഫാസിലിനെയും തിരഞ്ഞെടുത്തു. കൈറ്റ് മെന്റർമാരായ പ്രീതി എ യുടെയും മെറിൻ ജോസിന്റെ യും നേതൃത്വത്തിൽ, 32 കുട്ടികൾ അടങ്ങുന്ന ഈ ബാച്ചിന്റെ പ്രവർത്തനം നല്ല രീതിയിൽ നടന്നുപോരുന്നു