ഉള്ളടക്കത്തിലേക്ക് പോവുക

ജി.എം എച്ച് എസ് എസ് ചീരാൽ/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

ലിറ്റിൽ കൈറ്റസ്- 2025-28 ബാച്ച്

2025-28 ബാച്ച് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ അംഗത്വം ആരംഭിക്കുന്നതിനുളള പ്രാരംഭനടപടികൾ ആരംഭിച്ചു. ഇതിന്റെ ആദ്യപടിയായി രക്ഷിതാക്കളുടെ സമ്മതപത്രത്തിനുള്ള അപേക്ഷ നൽകി. ശേഷം 75 ക‍ുട്ടികൾ അംഗങ്ങളാകുന്നതിനുള്ള അപേക്ഷകൾ പ്രധാനധ്യാപകന് സമർപ്പിച്ചു.

മോഡൽ പരീക്ഷ

ജൂൺ 19,20, 23 തീയതികളിൽ ക‍ുട്ടികൾക്കുള്ള മോഡൽ പരീക്ഷ നടത്തി. ലിറ്റിൽ കൈറ്റിന്റെ ചാർജ്ജ് വഹിക്കുന്ന സൗമ്യദേവി, സിന്ദു എന്നീ അധ്യാപകരാണ് മോഡൽ പരീക്ഷ നടത്തിയത്.