ജി.എം എച്ച് എസ് എസ് ചീരാൽ/ലിറ്റിൽകൈറ്റ്സ്/2024-27
ദൃശ്യരൂപം
ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനം ജൂൺ 5 ന് യൂണിറ്റ് ക്യാമ്പോടെ ആരംഭിച്ചു. ക്യാമ്പ് ഉദ്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ ദിനേശൻ കെ നിർവ്വഹിച്ചു. ജി എച്ച് എസ് എസ് മൂലങ്കാവിലെ ലിറ്റിൽ കൈറ്റ്സ് മെന്ററായ ബി ബിദയാണ് ക്ലാസ് നയിച്ചത്. 39 കുട്ടികൾ പങ്കെടുത്ത ക്യാമ്പിൽ നവമാധ്യമങ്ങളുടെ സ്വാധീനം, റീൽസ് നിർമ്മാണം Kdenlive Software എന്നിവ പരിചയപ്പെട്ടു.
