എം ജി എം എച്ച് എസ് എസ് മാനന്തവാടി
എം ജി എം എച്ച് എസ് എസ് മാനന്തവാടി | |
---|---|
വിലാസം | |
വയനാട് വയനാട് ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
27-01-2017 | 15007 |
ചരിത്രം
നൂറുമേനിയുടെ ഇരട്ടക്കുതിപ്പുമായി എം.ജി.എം. ഹയര്‍ സെക്കണ്ടറി സ്കൂള്‍
1985-ല്‍ എം.ജി.എം ഹൈസ്കൂള്‍ ആരംഭിച്ചു.1998-ല്‍ കേവലം 4 കുട്ടികള്‍ S.S.L.C പരീക്ഷ എഴുതി, ഡിസ്റ്റിങ്ഷനോടു കൂടി നൂറുമേനി കരസ്ഥമാക്കി ജൈത്രയാത്ര ആരംഭിച്ചു.അന്നുമുതല്‍ ഇന്നുപരെ ആ നൂറുമേനിയുടെ തിളക്കം നിലനിര്‍ത്താനും എം.ജി.എമ്മിന് കഴിഞ്ഞുട്ടുണ്ട്.വടക്കേ വയനാട്ടില്‍ ഹയര്‍സെക്കണ്ടറി തലത്തിലും ഹൈസ്കൂള്‍ ഹൈസ്കൂള്‍ തലത്തിലും 100% കൈവിരിച്ച ഏകസ്ഥാനം എം.ജി.എം തന്നെ.
ഈ വര്‍ഷം S.S.L.C പരീക്ഷ എഴുതിയ47കുട്ടികളില്‍ 11 പേര്‍ക്ക് A+ഉം 36,പേര്‍ക്ക് എഗ്രേഡും ലഭിച്ചു. അതുപോലെ ഹയര്‍സെക്കണ്ടറി പ്ലസ്ടു സയന്‍സ് ബാച്ചില്‍ 25 പേര്‍ പരീക്ഷയെഴുതിയതില്‍ 13 പേര്‍ക്ക ഡിസ്റ്റിങ്ഷന്‍ ലഭിക്കകയും 12 പേര്‍ക്ക് ഉയര്‍ന്ന മാര്‍ക്കോടെ ഫസ്ററ് ക്ലാസ് ലഭിക്കുകയും ചെയ്തു. പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കും തുല്യ പ്രാധാന്യം നല്‍കി വരുന്ന ഈ വിദ്യാലയം ഉപജില്ല,ജില്ല,സംസ്ഥാനയുവജനോത്സവങ്ങളില്‍ ഇത്തവണയും മിതവ് തെളിയിച്ചിട്ടിണ്ട്.തിതഞ്ഞ അച്ഛടക്കത്തിനും കുട്ടികളുടെ സ്വഭാവരൂപീകരണത്തിനും വ്യക്തിത്ത്വവികാസത്തിനും പ്രാധാന്യം നല്‍കുകയും പഠനനിലവാരത്തല്‍ പിന്നിലുള്ള വിദ്യാര്‍ത്ഥികളെ ഉയര്‍ത്തിക്കോണ്ടു വരാനുള്ള പ്രവര്‍ത്തനങ്ങളും നല്‍കി വരുന്നു. എം.ജി.എമ്മിലെ വിദ്യാര്‍ത്ഥകളും അധ്യാപകരും മാനേജ്മെന്റും ഒരു കുടുബത്തിലെ അംഗങ്ങള്‍ എന്ന നിലയില്‍ പരസ്പരബഹുമാനം,പരസ്പരസഹനം,അച്ചടക്കം എന്നീ മൂല്യങ്ങള്‍ ഉള്‍കൊണ്ട് ഒരേ ലക്ഷ്യത്തിലേക്ക് പ്രയാണം ചെയ്യുന്നു.ലക്ഷ്യബോധമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കത്തക്കരീതിയില്‍ അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുന്ന ഊര്‍ജസ്വലരായ അധ്യാപകരായാണ് ഈ വിദ്യാലയത്തിന്റെ മുതല്‍ക്കൂട്ട്.ഇത് എം.ജി.എമ്മിലെ മാത്രം മുഖമുദ്രയാണ്,എന്ന ഫാ.സഖറിയ അധഭിപ്രായപ്പെട്ടു. എല്ലാററിനുമുപരിയായി ഈശ്വരന്റെ കൈകളില്‍ എം.ജി.എം സുരക്ഷിതമായി നിലകൊള്ളന്നു......
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- കവിതകള്‍
- കഥകള്‍
- ചിത്രങ്ങള്‍
................................
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}