ജി.എൽ.പി.എസ് ഉദിരംപൊയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
16:13, 27 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48539 (സംവാദം | സംഭാവനകൾ)
ജി.എൽ.പി.എസ് ഉദിരംപൊയിൽ
വിലാസം
ഉദിരംപൊയിൽ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-01-201748539




കിഴക്കന്‍ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

നിലമ്പൂർ താലൂക്കിലെ ചോക്കാട് ഗ്രാമ പഞ്ചായത്തിൽ ഉദിരംപൊയിലിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1955 ലാണ് സ്ഥാപിതമായത്.സുല്ലമുൽ ഉലൂം മദ്രസ്സ (മാളിയേക്കൽ റോഡിലെ പഴയ മദ്രസ്സ കെട്ടിടത്തിൽ) പ്രവർത്തനമാരംഭിച്ച സ്കൂൾ പിന്നീട് മറ്റാര് കമ്മുഹാജി സംഭാവന ചെയ്ത ഒരേക്കർ അഞ്ച് സെന്റ് ഭൂമിയിലേക്ക് മാറ്റി പണിതു. സ്കൂളിന്റെ ആദ്യകാല നിർമാണ പ്രവർത്തനങ്ങൾക് നേതൃത്വം നൽകിയത് പെരുമ്പള്ളി അഹമ്മദ്, കറുപ്പൻ മേസ്തിരി, കൊടുവഴക്കൽ ഹൈദർ തുടങ്ങിയവരാണ്.കൂടാതെ അന്നത്തെ പുല്ലങ്കോട് എസ്റ്റേറ്റ് മാനേജർ ശ്രീ. ബാലകൃഷ്ണമാരാരുടെ സഹായവും ഉണ്ടായി.ആദ്യ ഹെഡ്മാസ്റ്റർ ശ്രീ,ശിവശങ്കരൻ മാസ്റ്ററും ആദ്യ അദ്ധ്യാപകൻ ശ്രീ. അബ്ദുറഹിമാൻ മാസ്റ്റർ (തിരുവനന്തപുരം) ആയിരുന്നു. ഇവരുടെ സേവനത്തിൽ തുടങ്ങിയ സ്കൂൾ ഒട്ടേറെ നവീകരണ പ്രവർത്തനങ്ങൾക് വിധേയമായി ഇന്നത്തെ സ്ഥിതിയിലേക്ക് മാറി.പാഠ്യ -പഠ്യേതരപ്രവർത്തങ്ങളിൽ മികവ് പുലർത്തുന്ന ഈ സ്കൂൾ നാടിന്നഭിമാനമാണ്. . .

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.186768,76.324053 |zoom=13}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_ഉദിരംപൊയിൽ&oldid=295651" എന്ന താളിൽനിന്ന് ശേഖരിച്ചത്