മികവുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:06, 11 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18235 (സംവാദം | സംഭാവനകൾ) ('മലപ്പുറം ജില്ലയില്‍ പാഠ്യപാഠ്യേതര രംഗത്ത് മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

മലപ്പുറം ജില്ലയില്‍ പാഠ്യപാഠ്യേതര രംഗത്ത് മികച്ച വിദ്യാലയമാണ് ജി.എം.യു.പി.എസ്. കിഴിശ്ശേരി.കിഴിശ്ശേരി ഉപജില്ലാ ശാസ്ത്രോത്സവത്തില്‍ തുടര്‍ച്ച യായി 21 തവണയും ചാമ്പ്യന്‍ മാരായി നമ്മുടെ സ്കൂള്‍‌‌ സ്പോട്സില്‍ മലപ്പുറം ജില്ലയില്‍ നിന്നി രണ്ട് കുട്ടികളെ തിരുവനന്തപുരം ജി.വി.രാജ.സ്കൂളിലേക്ക് തെരഞ്ഞെടുത്തതില്‍ നമ്മുടെ താരം മുഹമ്മദ് നിഹാല്‍ പി ഒന്നാമനാണ്.‍ സബ് ജില്ലയില് ഓരോ വര്‍ഷവും ഏതാനും ഇനങ്ങഴില്‍ ചാമ്പയന്‍ മാരാവാറുണ്ട്.

"https://schoolwiki.in/index.php?title=മികവുകൾ&oldid=156875" എന്ന താളിൽനിന്ന് ശേഖരിച്ചത്