പൊതുവിദ്യാഭ്യാസ മേഖലയിലെ മികവ് രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കുന്ന കേരള ഇൻഫ്രാസ്ട്രക്‌ചർ ആന്റ് ടെക്നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ്) സംഘടിപ്പിക്കുന്ന 'ഹരിത വിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റി ഷോ നാലാം എഡിഷൻ പ്രവർത്തനങ്ങൾ 2025 നവംബറിൽ ആരംഭിച്ചു. സർക്കാർ, എയ്‌ഡഡ് സ്കൂളുകൾക്ക് നവംബർ 20 വരെ അപേക്ഷിക്കാൻ അവസരം നൽകി. പ്രൈമറിസ്കൂളുകൾക്കും ഹൈസ്കൂൾ, ഹയർ സെക്കഡറി വിഭാഗങ്ങൾക്കും www.hv.kite.kerala.gov.in വഴി പ്രത്യേകമായി അപേക്ഷകൾ സ്വീകരിച്ചു. 825 വിദ്യാലയങ്ങൾ അപേക്ഷ നൽകി.

2010, 2017, 2022 വർഷങ്ങളിലെ റിയാലിറ്റിഷോയുടെ തുടർച്ചയായാണ് ഈ നാലാമത് എഡിഷൻ. ഹരിത വിദ്യാലയം മൂന്നാം എഡിഷനിൽ ഒന്നാം സമ്മാനമായ 20 ലക്ഷം രൂപ വയനാട് ജില്ലയിലെ ഗവ. എച്ച് എസ് ഓടപ്പളളവും, മലപ്പുറം ജില്ലയിലെ ജി.യു.പി.എസ്. പുറത്തൂരുമാണ് നേടിയത്. അപേക്ഷകരിൽനിന്ന് 85 സ്കൂളുകളെ പ്രാഥമിക റൗണ്ടിലേക്ക് തെരഞ്ഞെടുത്തു. തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളുടെ വീഡിയോ ഡോക്യുമെന്റേഷന് 20,000 രൂപ, അവതരണത്തിനും യാത്രാചിലവ്, താമസം എന്നിവയ്ക്കുമായി പരമാവധി 20,000 രൂപ എന്നിങ്ങനെ അനുവദിച്ചു.

സ്കൂളുകളുടെ പഠന, പാഠ്യേതരപ്രവർത്തനങ്ങൾ, അടിസ്ഥാനസൗകര്യങ്ങൾ, സാമൂഹ്യപങ്കാളിത്തം, ഡിജിറ്റൽ വിദ്യാഭ്യാസം, ലഭിച്ച അംഗീകാരങ്ങൾ, അതുല്യമായ പ്രവർത്തനങ്ങൾ തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് പ്രാഥമിക റൗണ്ടിലേക്ക് സ്കൂളുകളെ തെരഞ്ഞെടുത്തത്.

ഷോയുടെ സർക്കുലറും മുൻ എഡിഷനുകളുടെ വീഡിയോകളും www.hv.kite.kerala.gov.in പോർട്ടലിൽ ലഭ്യമാണ്.[1]

ടെലികാസ്റ്റ് - ഷെഡ്യൂൾ

School Code District Youtube Link
0 CURTAIN RAISER Haritha vidyalayam Educational Reality show - - HV SEASON 4 - Curtain-raiser
1 ഗവ. എൽ.പി.എസ്. കടക്കരപ്പള്ളി 34306 TVM GLPS KADAKKARAPPALLY

Epi 01 Haritha vidyalayam Educational Reality show

2 ബി.എ.എച്ച്.എസ്.ചെറുകുളഞ്ഞി 38073 PTA BAHS CHERUKULANJI

Epi 02 Haritha vidyalayam Educational Reality show

3 ഗവ യു പി എസ് വിതുര 42653 TVM GUPS VITHURA

Epi 03 Haritha vidyalayam Educational Reality show

4 ഗവ. എൽ പി എസ് വളയൻചിറങ്ങര 27232 EKM Govt LPS Valayanchirangara

Epi 04 Haritha vidyalayam Educational Reality show

5 വി വി എച്ച് എസ്സ് എസ്സ് പോരേടം 40022 KLM VV HSS Poredom

Epi 05 Haritha vidyalayam Educational Reality show

6 എ.കെ.ജി.എസ് ജിഎച്ച് എസ് എസ് പെരളശ്ശേരി 13062 KNR AKGS Ghss Peralasseri

Epi 06 Haritha vidyalayam Educational Reality show

7 സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര 37013 PTA St Thomas Hss Eruvellipra

Epi 07 Haritha vidyalayam Educational Reality show

8 വയല എൻ.വി.യു.പി.എസ്. 40347 KLM NV UPS Vayala

Epi 08 Haritha vidyalayam Educational Reality show

9 സി എച്ച് എം എച്ച് എസ് എളയാവൂർ 13014 KNR CHM HSS Elayavoor Kannur

Epi 09 Haritha vidyalayam Educational Reality show

10 ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട് 41059 KLM Govt HSS Anchalummoodu

Epi 10 Haritha vidyalayam Educational Reality show

11 ഗവ എച്ച് എസ് എസ് , കലവൂർ 34006 ALP Ghss Kalavoor

Epi 11 Haritha vidyalayam Educational Reality show

12 ജി.യു.പി.എസ്. പുല്ലൂർ 12244 KGD GUPS Pullur

Epi 12 Haritha vidyalayam Educational Reality show

13 ജി.എച്ച്. എസ്.എസ്.ചായ്യോത്ത് 12044 KGD Ghss Chayoth

Epi 13 Haritha vidyalayam Educational Reality show

14 ഗവ. യു.പി. എസ്. പൂഴിക്കാട് 38325 PTA GUPS Poozhikkad

Epi 14 Haritha vidyalayam Educational Reality show

15 എൻ.എം.എൽ.പി.എസ്സ്. ഇടുക്കി 30205 IDK NM LPS IDUKKI

Epi 15 Haritha vidyalayam Educational Reality show

16 എ.യു.പി.എസ് മുണ്ടക്കര 47555 KKD A u p s Mundakkara

Epi 16 Haritha vidyalayam Educational Reality show

17 ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ 40031 KLM GHSS KADAKKAL

Epi 17 Haritha vidyalayam Educational Reality show

18 ജി എൽ പി എസ് കൂടലിൽ 16415 KKD Gups Kodal

Epi 18 Haritha vidyalayam Educational Reality show

19 ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ 43004 TVM GHSS THONNAKKAL

Epi 19 Haritha vidyalayam Educational Reality show

20 ജി.വി.എൽ.പി.എസ് ചിറ്റൂർ 21302 PKD GV LPS CHITTUR

Epi 20 Haritha vidyalayam Educational Reality show

21 ജി.എച്ച്.എസ്. അഞ്ചച്ചവടി 48549 MLP GHS Anchachavadi

Epi 21 Haritha vidyalayam Educational Reality show

22 ജി.എൽ.പി.എസ് ക്ലാരി 19812 MLP GMLPS KLARI

Epi 22 Haritha vidyalayam Educational Reality show

23 സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം 43034 TVM ST MARRY'S HSS PATTOM

Epi 23 Haritha vidyalayam Educational Reality show

24 ജി.എം.എൽ.പി.എസ്. പാണ്ടിക്കാട് 18567 MLP GMLPS PANDIKAD

Epi 24 Haritha vidyalayam Educational Reality show

25 ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല 34024 ALP GOVT GIRLS HSS CHERTHALA

Epi 25 Haritha vidyalayam Educational Reality show

26 പി ടി എം എ യു പി സ്‌ക്കൂൾ ബദിര 11469 KGD PTMAUP School Badira

Epi 26 Haritha vidyalayam Educational Reality show

27 ഗവ. ഹൈസ്കൂൾ പാലിശ്ശേരി 25121 EKM Govt HS Palissery

Epi 27 Haritha vidyalayam Educational Reality show

28 ഗവൺമെന്റ് എസ് എൻ ഡി പി യു. പി. എസ് പട്ടത്താനം 41451 KLM Govt SNDP UPS Pattathanam

Epi 28 Haritha vidyalayam Educational Reality show

29 ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട് 42051 TVM Govt HSS Venjaramood

Epi 29 Haritha vidyalayam Educational Reality show

30 തളാപ്പ് ഗവ. മിക്സഡ്‌ യു പി സ്കൂൾ 13379 KNR GOVT TALAAP MIXED UP SCHOOL

Epi 30 Haritha vidyalayam Educational Reality show

31 ഗവ. എച്ച്. എസ്. തച്ച‌ങ്ങാട് 12060 KGD GHS Thachangad

Epi 31 Haritha vidyalayam Educational Reality show

32 എൽ എഫ് യു.പി.എസ് വേനപ്പാറ 47342 KNR LF UPS Venappara

Epi 32 Haritha vidyalayam Educational Reality show

33 എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം 47087 KKD MKH MMO VHSS For Girls Mukkam

Epi 33 Haritha vidyalayam Educational Reality show

34 ഗവ. എൽ.പി. സ്ക്കൂൾ, ചാമക്കാൽ 13401 KNR GOVT LPS CHAMAKKAL

Epi 34 Haritha vidyalayam Educational Reality show

35 GHS BEENACHI

Epi 35 Haritha vidyalayam

36 GUPS Puthiyankam

Epi 36 Haritha vidyalayam

37 Mount Carmel HSS Kottayam

Epi 37 Haritha vidyalayam

38 OUPS PADINHATTUMMURI

Epi 38 Haritha vidyalayam

39 GHSS Vazhakkad

Epi 39 Haritha vidyalayam

40 GLPS Karuvarakkundu

Epi 40 Haritha vidyalayam

41 IOHS Edavanna

Epi 41Haritha vidyalayam

42 GLPS Neeleswaram

Epi 42 Haritha vidyalayam

43 EMJAY VHSS Villappally

Epi 43 Haritha vidyalayam

44 St Mary's Payyannur

Epi 44 Haritha vidyalayam

45 GHSS Koduvally

Epi 45 Haritha vidyalayam

46 GUPS Moorkanad

Epi 46 Haritha vidyalayam

47 GM HSS Varkala

EP 47 Haritha vidyalayam

48 Manhalampuram ups

EP 48 Haritha vidyalayam

49 AMM HSS Edayaranmula

EP 49 Haritha vidyalayam

50 GLPS Anad

EP 50 Haritha vidyalayam

51 GO HSS EDATHANATTUKARA

EP 51 Haritha vidyalayam

52 Glps cottonhill

EP 52 Haritha vidyalayam

53 LSN GHSS Ottapalam

EP 53 Haritha vidyalayam

54 GOVT LPS ERAVIPURAM

EPI 54 Haritha vidyalayam

55 St Little Teresa's HS Vazhakkulam

EPI 55 Haritha vidyalayam

56
57 EMEA HSS Kondotty

EPI 57 Haritha vidyalayam

58 AMLPS Villur

EPI 58 Haritha vidyalayam

59 LF GHS Munnar

EPI 59 Haritha vidyalayam

60 GUPS Chemmanad West

EPI 60 Haritha vidyalayam

61 GOVT VHSS PALLARIMANGALAM

EPI 61 Haritha vidyalayam

62 BUD School Hearing Impaired Nilambur

EPI 62 Haritha vidyalayam

63 Gups Koottilangadi

EP 63 Haritha vidyalayam

64 AM LPS Padinharakkara

EP 64 Haritha vidyalayam

65 GHSS Munderi

EPI 65 Haritha vidyalayam

66
67
68
69
70
71
72

1അവലംബം

"https://schoolwiki.in/index.php?title=ഹരിതവിദ്യാലയം_സീസൺ_4&oldid=2950926" എന്ന താളിൽനിന്ന് ശേഖരിച്ചത്