ജി.എച്ച്.എസ്. എസ്. ചന്ദ്രഗിരി/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 11050-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 11050 |
| യൂണിറ്റ് നമ്പർ | 1 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | കാസറഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
| ഉപജില്ല | കാസറഗോഡ് |
| ലീഡർ | വൈഷ്ണവ് |
| ഡെപ്യൂട്ടി ലീഡർ | . |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ജയശ്രീ.കെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ശോബിത എൻ |
| അവസാനം തിരുത്തിയത് | |
| 19-01-2026 | Shobitha N |

SCHOOL LEVEL CAMP
9ാം Class കുട്ടികളുടെ One Day Camp 30/10/25 വ്യാഴാഴ്ച രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെ സ്കൂളിൽ വെച്ച് നടന്നു . GHSS PATLA സ്കൂളിലെ AMITHA D ടീച്ചറുടെ
നേതൃത്വത്തിൽ ആയിരുന്നു camp , Animation and Programming എന്നീ രണ്ട് Section ആയിരുന്നു ഉണ്ടായത് .

റീൽസ്
എൻ്റെ വിദ്യാലയം എൻ്റെ അഭിമാനം
റീൽസ് മത്സരത്തിൽ സ്കൂളിലെ Little Kite Unit പങ്കെടുത്തു.
സോഫ്റ്റ് വെയർ ഫ്രീഡം ഡേ
സോഫ്റ്റ് വെയർ ഫ്രീഡം ഡേയുടെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു . പ്രത്യേക അസംബ്ലി വിളിച്ച് പ്രതിജ്ഞ ചൊല്ലി

ഓണാഘോഷം
GHSS Chandragiri School ൽ ഓണാഘോഷം വിവിധ കലാ പരിപാടികളോടെ വർണാഭമായീ ആഘോഷിച്ചു .കൂടാതെ Little Kites Club ന്റെ ആഭിമുഖ്യ ത്തിൽ ONAM PROMO VIDEO മത്സ രം സംഘടിപ്പിക്കുകയും School Digital Camera ഉപയോഗിച്ച് ഓണ പരിപാടികൾ ഒപ്പിയെടുത്തു

IT TRAINING TO OUR SWEET FRIENDS(Differently abled students)
സ്‌കൂളിലെ ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെട്ട കുട്ടികൾക്ക് 9 ആം ക്ലാസ്സിലെ Little Kite കുട്ടികൾ computer പരിശീലനം നൽകി
SCHOOL ELECTION
സ്‌കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറിൽ Little Kite കുട്ടികൾക്ക് പരിശീലനം നൽകി . Little Kite കുട്ടികൾ സ്‌കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിന് നേതൃത്തം നൽകുകയും Media and Publicity വിഭാഗത്തിനെ സഹായിക്കുകയും ചെയ്തു
2025 -28 വർഷത്തിലെ പുതിയ ബാച്ചിന്റെ Apptitude Test ന് വേണ്ടി Class 8 ലെ കുട്ടികളെ തയാറാക്കി
2025-26 അധ്യയനവർഷത്തിലെ ആദ്യ പ്രവർത്തനം
സ്‌കൂൾ ലാബിലെ എല്ലാ കംപ്യൂട്ടറിലും ubundu 22 .04 installaion Little Kite students നടത്തി




അവധിക്കാല ക്യാമ്പ്
Little Kites 2024 - 2027 batch ൻ്റെ സ്കൂൾതല ക്യാമ്പ് 28/5/2025 തിങ്കളാഴ്ച സംഘടിപ്പിച്ചു. രാവിലെ 9:30 ന് ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ രജിസ്ട്രേഷൻ ആരംഭിക്കുകയും 10.10ന് ക്യാമ്പ് ആരംഭിക്കുകയും ചെയ്‌തു. ക്യാമ്പ് കോർഡിനേറ്ററും ലിറ്റിൽ കൈറ്റ് മിസ്ട്രസുമായ കെ ജയശ്രീ സ്വാഗതഭാഷണം നടത്തിയ ക്യാമ്പിൽ റിസോഴ്സ് പെർസണായി ജി വി എച്ച് എച്ച് എസ് മൊഗ്രാൽ പുത്തൂർ സ്‌കൂളിലെ മുഹമ്മദ് ഷഫീക്ക് മാസ്റ്റർ കുട്ടികളുടെ മനം കവർന്നു. വിദ്യാർത്ഥികളെ ഗ്രൂപ്പായി തിരിച്ചാണ് ഓരോ ആക്ടിവിറ്റിയും നടന്നത്. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കുള്ള ഏകദിന വീഡിയോ പ്രൊഡക്ഷൻ ക്യാമ്പ് ദ്യശ്യ സൃഷ്ടികളുടെ ഒരു പുതിയ ലോകത്തെ പരിചയപ്പെടുത്തുന്നതിനുള്ള മികച്ച അവസരമാണ് വിദ്യാർത്ഥികൾക്ക് ഒരുക്കിയിട്ടുള്ളത്. വളരെ ആവേശത്തോടെ കുട്ടികൾ സ്വീകരിച്ച ഈ ക്യാമ്പ് 4 മണിയോടെ അവസാനിച്ചു.