LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
12027-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്12027
യൂണിറ്റ് നമ്പർ.
അംഗങ്ങളുടെ എണ്ണം33
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ഹോസ്ദുർഗ്
ലീഡർശ്രീനന്ദ സി
ഡെപ്യൂട്ടി ലീഡർഅനന്യ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഷീമ.പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ധന്യ എ.ടി
അവസാനം തിരുത്തിയത്
20-01-202612027

ലിറ്റിൽ കൈറ്റ്സ് ഐ.ടി അംഗങ്ങൾ 2023-26 Batch

ക്രമ നമ്പർ അഡ‍്മിഷൻ നമ്പർ അംഗങ്ങളുടെ പേര്
1 8899 ആദർശ്.കെ.കെ
2 9384 അഭിനന്ദ്.എൻ
3 9739 അമേയ എ
4 9325 അനന്യ കെ
5 9736 അനുഗ്രഹ കെ.വി
6 9716 അനുരഞ്ജ് കെ
7 9323 അനുരുദ്ധ് പി
8 8852 അപർണ ബി
9 9727 അർജുൻ സി.കെ
10 9326 അർജുൻ ചന്ദ്രൻ
11 9726 അശ്വന്ത് ബി.ആർ
12 9737 അശ്വന്ത് എം.വി
13 9169 അശ്വിൻ മോഹൻ
14 9707 അശ്വിൻ രാജ് പി.കെ
15 9551 അതുൽ കെ
16 9669 ഫാത്തിമത്ത് സഫ സമീർ
17 9481 ഗൗതം യാദവ് എവി
18 9532 ഹിബ ഫാത്തിമ വി.വി
19 9741 കിരൺ ഉദയൻ
20 9668 ലുബ്ന ഷംസുദ്ദീൻ
21 8922 മുഹമ്മദ് ഹിഷാം. എൽ.കെ
22 9696 മുഹമ്മദ് നിഹാൽ പി
23 9753 ദർശിക് കരുൺ
24 9498 സാലിഹ മറിയം
25 9665 സായൂജ് കെ.
26 9711 സിദ്ധാർത്ഥ് കെ.എസ്
27 9340 ശ്രാവൺ എം
28 9718 ശ്രീദർശ് കെ
29 9721 ശ്രീനന്ദ.സി
30 9767 ശ്രീനന്ദ എസ് രാജീവൻ
31 9759 ശ്രേയസ്സ് ഇ വി
32 9662 സ്വർണ്ണ രാഗേഷ്
33 9661 യദുനന്ദൻ എൻ
 

പ്രവർത്തനങ്ങൾ

28-06-2025_സ്കൂൾ വിക്കി പരിശീലനം

ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി സ്കൂൾ വിക്കി പരിശീലനം സംഘടിപ്പിച്ചു.പരിശീലനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രധാനാധ്യാപകൻ പദ്മനാഭൻ നിർവ്വഹിച്ചു.അഭിലാഷ് രാമൻ ക്ലാസ്സുകൾ കൈകാര്യം ചെയ്തു.ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് ഷീമ പി സ്വാഗതവും മയൂഖ നന്ദിയും പറഞ്ഞു.അദ്ധ്യാപകരും വിദ്യാ‍‌ർഥികളുമായി ഇരുപതോളം പേ‌ർ പങ്കെടുത്തു.

January 9,12_പത്താം ക്ലാസിന് റോബോട്ടിക് പരിശീലനം

പത്താം ക്ലാസിലെ എല്ലാ വിദ്യാർത്ഥികൾക്കും ആയി ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ റോബോട്ടിക് പരിശീലനം സംഘടിപ്പിച്ചു. ജനുവരി 9, 12 തീയ്യതികളിലായി പത്താം ക്ലാസ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ അനന്യ, ശ്രീനന്ദ,അനുരഞ്ജ്, അശ്വിൻ രാജ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.