ജി.എൽ.പി.എസ്.തെക്കിൽ ഈസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
13:46, 27 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11428glpste (സംവാദം | സംഭാവനകൾ)

{{Infobox AEOSchool | സ്ഥലപ്പേര്= മൂടംബയല്‍ | വിദ്യാഭ്യാസ ജില്ല= കാസറഗോഡ് | റവന്യൂ ജില്ല= കാസറഗോഡ് | സ്കൂള്‍ കോഡ്= 11428 | സ്ഥാപിതവര്‍ഷം= 1924 | സ്കൂള്‍ വിലാസം=
:തെക്കില്‍ ഫെറി PO

                                 ചെങ്കള വഴി,കാസറഗോഡ് 

| പിന്‍ കോഡ്= 671541 | സ്കൂള്‍ ഫോണ്‍= 9946461809 | സ്കൂള്‍ ഇമെയില്‍= teglps@gmail.com | സ്കൂള്‍ വെബ് സൈറ്റ്= | ഉപ ജില്ല= കാസറഗോഡ് | ഭരണ വിഭാഗം= | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1= എല്‍.പി | പഠന വിഭാഗങ്ങള്‍2= | മാദ്ധ്യമം= മലയാളം‌ | ആൺകുട്ടികളുടെ എണ്ണം= 10 | പെൺകുട്ടികളുടെ എണ്ണം= 16 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 26 | അദ്ധ്യാപകരുടെ എണ്ണം= 4 | പ്രധാന അദ്ധ്യാപകന്‍= ടി കെ ലൈലാമണി | പി.ടി.ഏ. പ്രസിഡണ്ട്= കന്തന്‍ പി | സ്കൂള്‍ ചിത്രം= 11428.jpg

ചരിത്രം

കാസര്‍ഗോഡ് ജില്ലയിലെ തെക്കില്‍ വിലേജില്‍ സ്ഥിത്ചെയ്യുന്നു. 1924 ല്‍ സ്ഥാപിതമായി

ഭൗതികസൗകര്യങ്ങള്‍

4 ക്ലാസ്സ് മുറികള്‍ , ഒരു ഓഫീസ്സ് മുറി , അടുക്കള, ഭാഗീകമായ ചുറ്റുമതില്‍ ,ആവശ്യത്തിന് മുത്രപുരകളും കക്കൂസുകളും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  കൃഷി

മാനേജ്‌മെന്റ്

ഗവണ്‍മെന്‍റ്

മുന്‍സാരഥികള്‍

 മുന്‍ പ്രധാന അദ്ധ്യാപകര്‍ കരുണാകരന്‍, ശാന്തകുമാരി, മത്തായി,ടി സി നാരായണന്‍,ഓമന വി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

പാദൂര്‍ കൂഞ്ഞാമു

വഴികാട്ടി

കാസര്‍ഗോഡ് ചട്ടഞ്ചാല്‍ വഴി കെ എസ് ആര്‍ ടി സി ബസ്സ്