എൻ.എസ്.എസ്.എച്ച്.എസ്. പാലോട്

Schoolwiki സംരംഭത്തിൽ നിന്ന്
18:05, 23 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)


എൻ.എസ്.എസ്.എച്ച്.എസ്. പാലോട്
വിലാസം
പെരിങ്ങമ്മല

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-01-2017Sheebasunilraj



കാര്‍ഷികം
പ്രമാണം:കാര്‍ഷിക സമൃദ്ധി.jpg
കേരളം കാര്‍ഷിക രാജ്യം

പെരിങ്ങമല പഞ്ചായത്ത് ഓഫിസില്‍ നിന്നും ഓന്നര കിലോമിറ്റര്‍ അകലയായി അഗ്രിഫാംറോഡില്‍ പ്രകൃതിരമണീയമായ സഥലത്ത് സ്കുള്‍ സ്ഥിചെയ്യുന്നു.

ചരിത്രം

നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ഉടമസ്ഥതയില്‍ 1957ല്‍ സമുദായ ആചാര്യ‍ന്‍ 'ശ്രീ. മന്നത്തു പത്മനാഭന്‍' സ്കുുള്‍ സ്ഥാപിച്ചുു. അഞ്ച് മുതല്‍ പത്തു വരെ ക്ളാസുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.ആദ്യത്തെ പ്രധാനഅധ്യാപകന്‍ ശ്രീ.കെ.രാമകൃഷ്ണപിളളയും,ആദ്യത്തെ വിദ്യാ൪ത്ഥി പുഷ്കരാനന്ദന്‍ നായരുമാണ്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 3കെട്ടിടങ്ങളിലായി15 ക്ലാസ് മുറികളും, ലാബ്, ലൈബ്രറി സൗകര്യങ്ങളും,വിശാലമായകളിസ്ഥലവും ഉണ്ട്.കമ്പ്യൂട്ട൪ ലാബില്‍ ഇന്‍൪നെറ്റ് സൗകര്യവും എെസിറ്റി സ്കീം വഴി ലഭിച്ച ഒന്‍പത് ലാപ് ടോപ്പുകളുമുണ്ട്


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
.  റെഡ് ക്രോസ്
. സീഡ്-പച്ചക്കറി കൃ,ഷി

ഹായ്സ്കൂള്‍ കുട്ടിക്കൂട്ടം

എൻ.എസ്.എസ്.എച്ച്.എസ്. പാലോട്/ കുട്ടി കൂട്ടായ്മ

മികവ്

2015-2016  വര്‍ഷത്തെ എസ്.എല്‍. സി പരീക്ഷയില്‍ നൂറ് ശതമാനം വിജയം കൈവരിച്ചു. .ഡിസംബര്‍ എട്ടി ലെ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി സ്കൂളില്‍ പച്ചക്കറി വിത്തുകളും ,വാഴതൈകളും വച്ചു പിടിപ്പിച്ചു അങ്ങനെ സ്കൂള്‍ പരിസരം കാടു മാറ്റി മനോഹരമാക്കി.

മാനേജ്മെന്റ്

നായ൪ സ൪വ്വീസ് സൊസൈറ്റിയ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകന്‍

|1957 കെ.രാമകൃ​​ഷ്ണ പിളള,

|2002-2003 സരസമ്മ,

|-2003-2004 ശാരദാമ്മ,

|2004 - 05 കുമാരി ആ൪ ഉഷ,

|2005-2008 ചന്ദ്രമതി അമ്മ,

2008-2009 ഉഷാ കുമാരി

2009-2010 ചന്ദ്രമതി അമ്മ,

2010-2013 പ്രസന്നകുമാരി ,

2013-2014 മോഹനകുമാരി ,

2014-2016 ശ്രീകുമാരി അമ്മ ,

2016-2017          പത്മകുമാരി  . ജെ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • മുന്‍.എം.എല്‍.എ.പാലോട് രവി
  • ശിവഗിരി മഠത്തിലെസൂഷ്മാനന്ദ സാമികള്‍
  • യുവ നടന്‍ ജയകൃഷ്ണന്‍

വഴികാട്ടി