ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2025-26/ചക്കദിനം

Schoolwiki സംരംഭത്തിൽ നിന്ന്
10:01, 1 ജനുവരി 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hm 44354 (സംവാദം | സംഭാവനകൾ) ('ജൂലൈ 5 ബഷീർദിനവുമായി ബന്ധപ്പെട്ട് സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു.ബഷീറുമായി ബന്ധപ്പെട്ട ഗാനം നിയ പി സന്തോഷ് ആലപിച്ചു.സ്പെഷ്യൽ അസംബ്ലിയിൽ അയോണ,വർഷാലാൽ എന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ജൂലൈ 5 ബഷീർദിനവുമായി ബന്ധപ്പെട്ട് സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു.ബഷീറുമായി ബന്ധപ്പെട്ട ഗാനം നിയ പി സന്തോഷ് ആലപിച്ചു.സ്പെഷ്യൽ അസംബ്ലിയിൽ അയോണ,വർഷാലാൽ എന്നിവർ ബഷീർ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.വർഷാലാൽ 'പൂവൻപഴം' എന്ന നോവലിനെ ആസ്പദമാക്കിയാണ്‌ മോണോആക്ട് അവതരിപ്പിച്ചത്.ലൈബ്രറിയിൽ നിന്നും കുട്ടികൾക്ക് ബഷീറിൻറെ നോവലുകൾ എടുത്ത് വായിക്കുന്നതിനുള്ള അവസരവും ഉണ്ടായിരുന്നു.വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ ബഷീർദിന ക്വിസ് ഓൺലൈൻ ആയി സംഘടിപ്പിച്ചു.ബഷീർ എന്ന മഹാനായ സാഹിത്യകാരനെക്കുറിച്ചു കൂടുതൽ മനസിലാക്കാനും അദ്ദേഹത്തിന്റെ നോവലുകൾ വായിക്കാനും കുട്ടികൾക്ക് ഈ ദിനാചരണത്തിലൂടെ സാധിച്ചു.