എ.എം.എൽ.പി എസ്. പടിഞ്ഞാറെകര/കുഞ്ഞുവായന

22:08, 7 ഡിസംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19843 (സംവാദം | സംഭാവനകൾ) ('കുഞ്ഞുവായന 2025-26 അധ്യയന വർഷത്തിൽ എല്ലാ ദിവസവുംരാവിലെ 11-45-മുതൽ 12-00 വരെ സ്കൂൾ ലൈബ്രറി പുസ്തകങ്ങൾ ഉപയോഗിച്ചു കുഞ്ഞു വായന നടത്തുന്നു .വായന പ്രോത്സാഹിപ്പിക്കാൻ ഇതില...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുഞ്ഞുവായന

2025-26 അധ്യയന വർഷത്തിൽ എല്ലാ ദിവസവുംരാവിലെ 11-45-മുതൽ 12-00 വരെ സ്കൂൾ ലൈബ്രറി പുസ്തകങ്ങൾ ഉപയോഗിച്ചു കുഞ്ഞു വായന നടത്തുന്നു .വായന പ്രോത്സാഹിപ്പിക്കാൻ ഇതിലൂടെ സാധിക്കുന്നു