ജി.യു.പി.എസ്. കൂട്ടിലങ്ങാടി/പ്രവർത്തനങ്ങൾ/2023-24

19:38, 16 ഡിസംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupsktdi (സംവാദം | സംഭാവനകൾ) ('== '''2023-2024 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ''' == '''കുതിച്ചു ചാടി ഹാഷിൽ - ലോങ് ജംപിൽ ഒന്നാമത്''' പ്രമാണം:18660- hashil LJ I.jpg|പകരം=മുഹമ്മദ് ഹാഷിൽ|ഇടത്ത്‌|ലഘുചിത്രം|350x350ബിന്ദു| '''മുഹമ്മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2023-2024 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ

കുതിച്ചു ചാടി ഹാഷിൽ - ലോങ് ജംപിൽ ഒന്നാമത്

 
മുഹമ്മദ് ഹാഷിൽ


മങ്കട ഉപജില്ലാ കായികമേളയിൽ ഹാഷിലിൻ്റെ കുതിച്ചു ചാട്ടം കൂട്ടിലങ്ങാടി ഗവ. യു. പി സ്കൂളിന് അഭിമാന നിമിഷമായി. സബ് ജൂനിയർ വിഭാഗം ആൺകുട്ടികളുടെ ലോങ് ജംപ് വിഭാഗത്തിലാണ് മുഹമ്മദ് ഹാഷിൽ ഒന്നാമതെത്തിയത്. ഹാഷിലിന് ഗുൽസാർ ഉർദു ക്ലബ് ഉപഹാരം നൽകി. അക്കാദമിക വിഷയങ്ങളിലും മികവോടെ മുന്നേറുകയാണ് ഹാഷിൽ.



ഗണിതം സ്റ്റിൽ മോഡൽ - ഷിഫാൻ ഒന്നാമത്

 
മുഹമ്മദ് ഷിഫാൻ


മങ്കട ഉപജില്ലാ ശാസ്ത്ര മേളയിൽ ഷിഫാന് മികച്ച നേട്ടം. കൂട്ടിലങ്ങാടി ഗവ. യു. പി സ്കൂളിലെ ഏഴ് എ ക്ലാസിലെ മുഹമ്മദ് ഷിഫാൻ യു പി ഗണിത മേളയിൽ ഗണിതം സ്റ്റിൽ മോഡൽ ഇനത്തിലാണ് ഒന്നാമതെത്തിയത്. ഉർദു ടാലൻ്റ് മീറ്റിൽ ഷിഫാന് ഗുൽസാർ ഉർദു ക്ലബ് ഉപഹാരം നൽകി.