ഉള്ളടക്കത്തിലേക്ക് പോവുക

ജി എൽ പി എസ് നീലേശ്വരം/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
11:35, 10 ഡിസംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12312 (സംവാദം | സംഭാവനകൾ) ('== ലോക പരിസ്ഥിതി ദിനം == നടുവിൽ|ലഘുചിത്രം|200x200ബിന്ദു|ലോക പരിസ്ഥിതി ദി ജൂൺ 5 പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു കു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ലോക പരിസ്ഥിതി ദിനം

ലോക പരിസ്ഥിതി ദി

ജൂൺ 5 പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു

കുട്ടികൾ പരസ്പരം മരത്തൈകൾ കൈമാറി.പാള കാർഡ്ബോർഡ് മൺപാത്രങ്ങൾ എന്നിവയിൽ ആയിരുന്നു കുട്ടികൾ ചെടികൾ കൈമാറാനായി കൊണ്ടുവന്നത്.തുടർന്ന് പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ശ്രീ ടി.എൻ സുരേന്ദ്രൻ കുട്ടികൾക്കായി പരിസ്ഥിതി ദിനത്തിൻറെ പ്രാധാന്യം പറഞ്ഞുകൊടുത്തു.