ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ.പി എസ്. പടിഞ്ഞാറെകര/നീന്തൽ പരിശീലനം

Schoolwiki സംരംഭത്തിൽ നിന്ന്
21:50, 7 ഡിസംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19843 (സംവാദം | സംഭാവനകൾ) ('സ്വിമ്മിങ് പരിശീലനം എ എം എൽ പി സ്കൂൾ പടിഞ്ഞാറേക്കരയിൽ വളരെ മനോഹരമായ നീന്തൽ കുളം കുട്ടികൾക്ക് ആയി ഒരുക്കിയിട്ടുണ്ട് . കൂടാതെ അധ്യാപകരുടെ നേതൃത്വത്തിൽ കുട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്വിമ്മിങ് പരിശീലനം

എ എം എൽ പി സ്കൂൾ പടിഞ്ഞാറേക്കരയിൽ വളരെ മനോഹരമായ നീന്തൽ കുളം കുട്ടികൾക്ക് ആയി ഒരുക്കിയിട്ടുണ്ട് . കൂടാതെ അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾക്കായി നീന്തൽ പരിശീലനവും നടത്തി വരുന്നു.അടിസ്ഥാനപരമായ നീന്തൽ രീതികളും കളികളും ആണ് പഠിപ്പിക്കുന്നത്.ഇതിലൂടെ കുട്ടികളുടെ പഠനത്തോടൊപ്പം ഉല്ലാസത്തിനും പ്രാധാന്യം നല്കാൻ കഴിയുന്നു.

കുട്ടികളുടെ ശാരീരിക ക്ഷമത വർധിപ്പിക്കുന്നതിന് നീന്തൽ പരിശീലനം നൽകുന്നു.