റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്/2019-21

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

Industrial visit

രാജ്യത്തെ ഏറ്റവും മികച്ച ധാതു മണൽ നിക്ഷേപങ്ങളാൽ അനുഗ്രഹീതമാണ് -kollam IREL India Ltd.ലിറ്റിൽകൈറ്റ്സ് ഇൻഡസ്ട്രിയൽ വിസിറ്റിൻ്റെഭാഗമായി സ്കൂളിലെ ലിറ്റിൽ അംഗങ്ങൾ 2019 ൽ Kollam IREL സന്ദർശിക്കുകയുണ്ടായി.

അപൂർവ ലോഹങ്ങൾ ഖനനം ചെയ്യുന്നതിലും ശുദ്ധീകരിക്കുന്നതിലുംഉള്ള വിവിധ പ്രവർത്തനങ്ങൾ കുട്ടികൾ നേരിട്ട് മനസ്സിലാക്കി റിപ്പോർട്ട് തയ്യാറാക്കി'