ജി എം എൽ പി എസ് മഞ്ചേരി
ദൃശ്യരൂപം
'
| ജി എം എൽ പി എസ് മഞ്ചേരി | |
|---|---|
| വിലാസം | |
മലപ്പുറം | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം , |
| അവസാനം തിരുത്തിയത് | |
| 19-01-2017 | 18533 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1928 വർഷത്തിൽ ഈ വിദ്യാലയം " ബോർഡ് മാപ്പിള ഗേൾസ് സ്ക്കൂൾ മഞ്ചേരി" എന്ന പേരിലാണ് പ്രവർത്തനം ആരംഭിച്ചത്.മഞ്ചേരി പ്രദേശത്തെ മുസ്ലിം പെൺകുട്ടികളുടെ വിദ്യഭ്യാസ പിന്നാക്കാവസ്ഥയ്ക്ക് പരിഹാരം കാണാനായി "ഹിദായത്തുൽ മുസ്ലിമീൻ സഭ"യാണ് വിദ്യാലയം സ്ഥാപിച്ചത്.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ക്ലബുകള്‍
വിദ്യാരംഗം സയന്‍സ് മാത്സ്