ടി.ഐ. എച്ച്.എസ് .എസ് നായന്മാർമൂല/പ്രവർത്തനങ്ങൾ/ ടീൻസ് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
20:11, 22 നവംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SLVkasaragod (സംവാദം | സംഭാവനകൾ)

Teensclub ൻ്റെ നേതൃത്വത്തിൽ 8/11/25 ന് Health awareness class സംഘടിപ്പിച്ചു. നോഡൽ ടീച്ചർ ജ്യോതി ലക്ഷമി ടീച്ചർ സ്വാഗതം പറഞ്ഞു. യോഗത്തിൽ ഹെഡ്മാസ്റ്റർ

അധ്യക്ഷത വഹിച്ചു.  PTA പ്രസിഡൻ്റെ ശ്രീ റഫീക്ക്    യോഗം ഉദ്ഘാടനം ചെയ്തു.  ഡോ ശ്രുതി പണ്ഡിറ്റ് ക്ലാസ് നയിച്ചു.      8-ലെ Teensclub കുട്ടികൾക്ക് identity Card വിതരണവും നടത്തി. യോഗത്തിൽ പി ടി എ വൈസ് പ്രസിഡൻ്റ് ഷുക്കൂർ അധ്യാപകരായ ലത്തീഫ് മഹേഷ് ' സ്ുബൈദ, മുതാസ്, രേഖ എന്നിവർ ആശംസകൾ നേർന്നു.ഷീബ ടീച്ചർ നന്ദി രേഖപ്പെടുത്തി.