ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ/ലിറ്റിൽകൈറ്റ്സ്
| Home | 2023 - 26 | 2024 - 27 | 2025 - 28 |
2018 ലാണ് വിദ്യാലയത്തിൽ കൈറ്റ്സ് ആരംഭിച്ചത്. ലിറ്റിൽ കൈറ്റ്സ് ഭാഗമായി ഒട്ടനവധി ശ്രദ്ധേയമായ പ്രവർത്തനങ്ങൾ ഓരോ അധ്യായന വർഷത്തിലും നടത്തിവരുന്നു. മൂന്നു ബാച്ചുകൾ ആയി 120 വിദ്യാർത്ഥികൾ അടങ്ങുന്ന ലിറ്റിൽ കൈറ്റ്സ് വിദ്യാലയത്തിലെ ഐടി പ്രവർത്തനങ്ങളിലും മറ്റ് പാടിയ പാഠ്യേതര പ്രവർത്തനങ്ങളിലും വലിയ പങ്കുവഹിക്കുന്നുണ്ട്.

വിദ്യാലയത്തിലെ ഹൈടെക് ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനും സംരക്ഷിക്കുന്നതിനും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സഹായം നൽകിവരുന്നു. വിദ്യാലയത്തിനെ ഉപജില്ലയിലെ മികച്ച ഐടി വിദ്യാലയമായി മാറ്റിയത് ലിറ്റിൽ ലിറ്റിൽ കൈറ്റ്‌സിന് വലിയ പങ്കുണ്ട്. 2024-25, 2025-26 വർഷങ്ങളിൽ കുന്നുമ്മൽ ഉപജില്ലയിലെ മികച്ച ഐടി വിദ്യാലയമായി ആർ എൻ എം എച്ച്എസ്എസ് മാറിയിട്ടുണ്ട്.
വിദ്യാലയത്തിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന് അനവധി വിദ്യാർത്ഥികളെ ഐടി രംഗത്തിലേക്ക് പ്രവേശിപ്പിക്കാനും ആ രംഗത്ത് തിളങ്ങാനും പ്രചോദനം ആയിട്ടുണ്ട്.
ശ്രദ്ധേയമായ പ്രവർത്തനങ്ങൾ
- ഭിന്നശേഷി വിദ്യാർത്തികൾക്കുള്ള കമ്പ്യുട്ടർ പരിശീലനം
- അമ്മമാർക്കുള്ള കമ്പ്യൂട്ടർ പരിശീലനം
- സ്കൂൾ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ
- പഠന പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം.
smart mom(അമ്മമാർക്കുള്ള കമ്പ്യൂട്ടർ പരിശീലനം)
-
ഉൽഘാടനം
-
ഉൽഘാടനം
-
പരിശീലനം
-
ഉൽഘാടനം
-
ഉൽഘാടനം
പഠന പിന്നോക്കം നിൽക്കുന്നവർക്ക് താങ്ങായ്
ഡിജിറ്റൽ മാഗസിൻ പ്രകാശനം
ഭിന്നശേഷിക്കാർ-ചേർത്ത് പിടിക്കേണ്ടവർ
ലിറ്റിൽ കൈറ്റ്സ് ഭിന്നശേഷി വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകുന്നു.
വെബിനാർ
ഗ്രൂപ്പ് വർക്കിന്റെ ഭാഗമായി കുട്ടികൾ നടത്തിയ വെബിനാർ
-
ഗൂഗിൾ മീറ്റ്