സെന്റ് സെബാസ്റ്റ്യൻസ് എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട്/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 03-11-2025 | Stsebastianshsskuttikad |
അംഗങ്ങൾ
.2024-27 ബാച്ചിൽ 39 കുട്ടികളാണുള്ളത്. ഒക്ടേബർ 25 ആം തിയതി സ്കൂൾ തല ക്യാമ്പ് നടന്നു.
പ്രവർത്തനങ്ങൾ
2024-2027 ബാച്ചിന്റേ ആദ്യ സ്കൂൾ തലക്യാമ്പ് 28/05/2025 ന് രാവിലെ 9.30 മുതൽ 4.00 വരെ സംഘടിപ്പിച്ചു.പ്രധാനാധ്യാപകൻ ശ്രീ.ജെയ്സൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.. വെള്ളിക്കുളങ്ങര പ്രസൻ്റേഷൻ കോൺവൻ്റ് സ്കൂളിലെ കൈറ്റ് മിസ്ട്രസ് ശ്രീമതി. ജയ്മോൾ ജോസഫ്, കൈറ്റ് മിസ്ട്രസ് ശ്രീമതി സംഗീതജോൺസൺ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.വീഡിയോ എഡിറ്റിംഗ് കുട്ടികൾ ഒത്തിരി ആസ്വദിച്ചു.
. 2024.27 ബാച്ചിലെ രണ്ടാമത്തെ സ്കൂൾ തല ക്യാമ്പിൽ scratch ,Animation എന്നിവ കുട്ടികൾ പരിശീലിച്ചു. വെള്ളിക്കുളങ്ങര പ്രസൻ്റേഷൻ സ്കൂളിലെ കൈറ്റ് മിസ്ട്രസ് ജയ്മോൾ ജേ ാസഫ് ടീച്ചറും ജെയിൻ ടീച്ചറും നേതൃത്വം നൽകി.
ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഡിജിറ്റൽ ഡിസിപ്ലിനെ കുറിച്ച് പാരന്റ്സിന് ക്ലാസെടുക്കുന്നു