ജി. എൽ. പി.സ്കൂൾ ഒതുക്കുങ്ങൽ
മലപ്പുറം ജില്ലയില്‍ ഒതുക്കുങ്ങല്‍ ഗ്രാമപഞ്ചായത്തിലെ ഒതുക്കുങ്ങല്‍ അങ്ങാടിയോട്ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നില്ക്കന്ന ഈ വിദ്യാലയം മറ്റത്തൂര്‍ ജി.എം.എല്‍.പി സ്കൂള്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്
ജി. എൽ. പി.സ്കൂൾ ഒതുക്കുങ്ങൽ | |||
സ്ഥാപിതം | --1912 | ||
സ്കൂള്‍ കോഡ് | 19820 | ||
സ്ഥലം | ഒതുക്കുങ്ങല്‍ | ||
സ്കൂള്‍ വിലാസം | ഒതുക്കുങ്ങല്‍ പി.ഒ, മലപ്പുറം | ||
പിന് കോഡ് | 676528 | ||
സ്കൂള്‍ ഫോണ്‍ | 0483 2838040 | ||
സ്കൂള്‍ ഇമെയില്‍ | gmlpsmattathur@gmail.com | ||
സ്കൂള്‍ വെബ് സൈറ്റ് | |||
ഉപ ജില്ല | വേങ്ങര
| ||
വിദ്യാഭ്യാസ ജില്ല | മലപ്പുറം | ||
റവന്യൂ ജില്ല | തിരൂര്‍ | ||
ഭരണ വിഭാഗം | സര്‍ക്കാര്‍ | ||
സ്കൂള്‍ വിഭാഗം | പൊതു വിദ്യാലയം | ||
മാധ്യമം | മലയാളം | ||
ആണ് കുട്ടികളുടെ എണ്ണം | 86 | ||
പെണ് കുട്ടികളുടെ എണ്ണം | 81 | ||
വിദ്യാര്‍ത്ഥികളുടെ എണ്ണം | 167 | ||
അദ്ധ്യാപകരുടെ എണ്ണം | 9 | ||
പ്രധാന അദ്ധ്യാപകന് | പി.അബ്ദുള്ള | ||
പി.ടി.ഏ. പ്രസിഡണ്ട് | മുജീബ് റഹ്മാന്.കുരുണിയന് | ||
പ്രോജക്ടുകള്‍ | |||
---|---|---|---|
ഇ-വിദ്യാരംഗം | സഹായം | ||
26/ 01/ 2017 ന് 19820 ഈ താളില്‍ അവസാനമായി മാറ്റം വരുത്തി. |
ചരിത്രം
മലപ്പുറം ജില്ലയില്‍ വിദ്യാഭ്യാസ പരമായി ഏറെ പിന്നോക്കം നില്ക്കുന്ന ഒതുക്കുങ്ങല്‍ പ്രദേശത്ത് 1912-ലാണ ്ഈ വിദ്യാലയത്തിന്റെ ആരംഭം. പ്രദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതിയില്‍ നിസ്തുല സേവനമര്‍പ്പിച്ച് കടന്ന് പോയ മഹാനായ കുരുണിയന് മുഹമ്മദ് ഹാജി സൗജന്യമായി നല്കിയ സ്ഥലത്താണ് ഈ സ്ഥാപനം. ഒതുക്കുങ്ങല്‍ വില്ലേജില്‍ മറ്റത്തൂര്‍ അംശത്തിലായത് കൊണ്ടാണ് ഇതിന് മറ്റത്തൂര്‍ ജി.എം.എല്‍.പി. സ്കൂള്‍ എന്ന പേര് വന്നത്.നിലവില്‍ സ്കൂളിന് ആവശ്യമായ ക്ളാസ് മുറികള്‍,പാചകപ്പുര,ടോയ്ലറ്റ് സൗകര്യങ്ങള്‍,കുടിവെള്ള സൗകര്യം തുടങ്ങിയ എല്ലാ ഭൗതിക സൗകര്യങ്ങളുമുണ്ട്.ഇപ്പോള്‍ 167 കുട്ടികളും 9 അധ്യാപകരും ഒരു കണ്ടിജന്‍സി ജീവനക്കാരനുമാന് ഈ വിദ്യാലയത്തിലുള്ളത്.
.
.
അധ്യാപകര്‍
ഭൗതികസൗകര്യങ്ങള്
പഠനമികവുകള്‍
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവര്‍ത്തനങ്ങള്‍ അറിയാന്‍ അതതു വിഷയങ്ങളുടെ ലിങ്കുകള്‍ സന്ദര്‍ശിക്കുക.
വഴികാട്ടി
{{#multimaps: 11.026029, 76.026796 | width=600px | zoom=16 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
- മലപ്പുറം നഗരത്തില്‍ നിന്നും 8 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
- കോട്ടക്കലില്‍ നിന്ന് 5കി.മി. അകലം.
- .
- തിരൂര്‍ റയില്‍വെ സ്റ്റേഷനില്‍ നിന്ന് 20 കി.മി. അകലം.