FREEDOM FEST

 

25 -26 വർഷത്തെ ഫ്രീഡം ഫെസ്റ്റ് ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ 22 തിങ്കളാഴ്ച സ്കൂൾ അസംബ്ലിയിൽ ഫ്രീ സോഫ്റ്റ്‌വെയർ പ്രതിജ്ഞ എടുത്തു.

24 ,25 തീയതികളിലായി ഐടി ലാബിൽ റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു. മറ്റു ക്ലാസുകളിലെ കുട്ടികൾക്ക് ആർഡിനോ കിറ്റ് പരിചയപ്പെടുത്തുകയും, റോബോട്ടിക്ക് കിറ്റ് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും ചെയ്തു.

"https://schoolwiki.in/index.php?title=Schoolwiki:എഴുത്തുകളരി/22024&oldid=2891357" എന്ന താളിൽനിന്ന് ശേഖരിച്ചത്