ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ/പരിസ്ഥിതി ക്ലബ്ബ്/2025-26
ദൃശ്യരൂപം
| Home | 2026-27 |
പരിസ്ഥിതി വാരാഘോഷം
പരിസ്ഥിതി ദിനത്തിൽ സ്കൂൾ അസംബ്ലിയിൽ വച്ച് പരിസ്ഥിതിദിന സന്ദേശം വിദ്യാർത്ഥികൾക്ക് നൽകി. സമീപ പ്രദേശത്തെ അറിയപ്പെടുന്ന പരിസ്ഥിതി പ്രവർത്തകനും, കർഷകനുമായ സലിം മുറിച്ചാണ്ടിയുടെ സാന്നിധ്യത്തിൽ വൃക്ഷത്തൈ നടൽ സംഘടിപ്പിക്കുകയും തുടർന്ന് പരിസ്ഥിതി ക്ലബ്ബ് വിദ്യാർത്ഥികൾക്ക് പ്രത്യേക ക്ലാസും നൽകി. പരിസ്ഥിതി വാരാഘോഷത്തിന്റെ ഭാഗമായുള്ള ക്വിസ്മത്സരം, പോസ്റ്റർ നിർമ്മാണ മത്സരം എന്നിവ നടത്തി.