എസ് എൻ ഡി എസ് വൈ യു പി എസ് പാണാവള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
എസ് എൻ ഡി എസ് വൈ യു പി എസ് പാണാവള്ളി
വിലാസം
PANAVALLY
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലAlappuzha
വിദ്യാഭ്യാസ ജില്ല Cherthala
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-01-2017Sndsyups




................................

ചരിത്രം

വിദ്യകൊണ്ടു പ്രബുദ്ധരാകാനും സംഘടന കൊണ്ട് ശക്തരാകാനും വ്യവസായം കൊണ്ട് അഭിവൃദ്ധി നേടാനും സമൂഹത്തെ ആഹ്വാനം ചെയത ലോകാരാധ്യനായ ശ്രീനാരായണഗുരുദേവന്റെ പാദസ്പര്ശമേറ്റ പുണ്യഭൂമിയാണ് ശ്രീകണ്ഡേശ്വരം അവശരും ആർത്തരും ആലംഭ ഹീനരുമായ ഒരു ജനതയുടെ ഉയർത്തെഴുനേൽപ്പിന് വേണ്ടി ആയുസ്സും ,വപുസ്സും ആത്മീയതയുടെ പരിവേഷത്തോടെ ഭൗതിക വളർച്ചയ്ക്കായി സമസ്ത മേഖലകളും പ്രവർത്തന മണ്ഡലമാക്കിയ യുഗപ്രഭാവനായ ഗുരുവിന്റെ ദീർഘ വീക്ഷണത്താൽ പടർന്നു പന്തലിച്ചു വടവൃക്ഷമായി പരിലസിക്കുന്ന ദേശമായി ശ്രീകണ്ടേശ്വരം മാറിയിരിക്കുന്നു എന്നത് അത്ഭുതവും ,അതിശയവും മനുഷ്യമനസ്സുകളെ കോരിത്തരിപ്പിക്കുന്നതുമാണ്

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}