ഉള്ളടക്കത്തിലേക്ക് പോവുക

ജെ എ എസ് ബി എസ് മാന്യ/അക്ഷരവൃക്ഷം/ POOMPATTA

Schoolwiki സംരംഭത്തിൽ നിന്ന്
11:16, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= POOMPATTA | color= 5 }} <center> <poem> നിറമുള്ള പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
POOMPATTA





നിറമുള്ള പൂമ്പാറ്റ
ചിറകുള്ള പൂമ്പാറ്റ
കൊമ്പുള്ള പൂമ്പാറ്റ
പുള്ളിയുള്ള പൂമ്പാറ്റ
പാറി നടക്കും പൂമ്പാറ്റ
പൂവിലിരിക്കും പൂമ്പാറ്റ
പൂന്തേനുണ്ണും പൂമ്പാറ്റ
ചന്തമുള്ള പൂമ്പാറ്റ

MUHAMMED SIYAD
1 C ജെ എ എസ് ബി എസ് മാന്യ ಜೆ ಎ ಎಸ್ ಬಿ ಎಸ್ ಮಾನ್ಯ
കുമ്പള ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത