എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| ബാച്ച് | 2025-28 |
| അവസാനം തിരുത്തിയത് | |
| 12-10-2025 | 9495315972 |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2025-28 ബാച്ച്.
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ 2025-28 ബാച്ചിലേക്ക് ഉള്ള പ്രവേശനപരീക്ഷയുമായി ബന്ധപ്പെട്ട് 112 കുട്ടികളെ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തു. 2025 ജൂൺ 25 ന് നടന്ന ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയിൽ 98 കുട്ടികൾ പങ്കെടുത്തു. 82 പേർ യോഗ്യത പരീക്ഷ പാസ്സായി. അതിൽ നിന്നും ഈ വർഷം സ്കൂളിന് അനുവദിക്കപ്പെട്ട 30 സീറ്റിലേക്ക് പ്രവേശനം നടന്നു.