എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ലിറ്റിൽകൈറ്റ്സ്/2025-28
ദൃശ്യരൂപം
അഭിരുചി പരീക്ഷ
2025-28 ബാച്ചിലെ ലിറ്റിൽ കൈറ്റ്‍സ് അംഗങ്ങൾ 2024 ജൂൺ ഇരുപത്തിയഞ്ചിന് നടന്ന സോഫ്റ്റ്‍വെയർ അധിഷ്ഠിത അഭിരുചി പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെട്ടു. രജിസ്റ്റർ ചെയ്ത 75 കുട്ടികളിൽ 74പേർ പരീക്ഷയെഴുതുകയും71 പേർ അർഹത നേടുകയും ചെയ്തു.