LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26

അഭിരുചി പരീക്ഷ

-ലിറ്റിൽകൈറ്റ്സ്
ബാച്ച്2025-28
അവസാനം തിരുത്തിയത്
11-10-2025Vmhs36058

2025 - 28 അധ്യായന വർഷത്തിലെ ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള കുട്ടികളെ തിരഞ്ഞെടുക്കുന്നതിനായി നിലവിലെ എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടികളിൽ നിന്നും അപേക്ഷ സ്വീകരിച്ചു. സ്വീകരിച്ച അപേക്ഷകൾ ഓൺലൈനിൽ എന്റർ ചെയ്ത് 31 കുട്ടികളെ confirm ചെയ്തു പരീക്ഷയുടെ തയ്യാറെടുപ്പിനായികുട്ടികളെ ഒരുക്കി. അഭിരുചി പരീക്ഷയ്ക്കായി 7 ലാപ്ടോപ്പുകളിൽ പരീക്ഷ സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്തു. 25/ 6 /25 രാവിലെ 9 30ന് തന്നെ പരീക്ഷ ആരംഭിച്ചു. 31 കുട്ടികൾ ഹാജരാവുകയും അവർ പരീക്ഷ കൃത്യം ആയി ചെയ്യുകയും ചെയ്തു. ഇൻവിജുലേറ്ററായി കൈറ്റ് മെൻറ്റർമാരായ ഷംല എസ്, സുമിത സുരേഷ് എന്നിവർ നേതൃത്വം നൽകി.

അംഗങ്ങൾ

SERIAL NO NAME ADMISSION NO CLASS$DIVISION
1 KASINATH K R 7265 8 B
2 VISHNUPRIYA 7218 8 B
3 MUHAMMED BILAL 7243 8 A
4 NASRA NASAR 7223 8 A
5 NOORA SATHAR 7222 8 A
6 JITHUKRISHNAN J 7241 8 C
7 AMAYA V 7263 8 B
8 MUHAMMED NAYIF R 7205 8 C
9 HASEEBA MARIYAM 7253 8 A
10 AISWARYA A 7220 8 B
11 HARICHAND R 7195 8 C
12 KARTHIK G 7251 8 C
13 DEVAKRISHNAN G 7246 8 B
14 ASHNA N 7225 8 B
15 ASIF A 7194 8 A
16 AMRITHA A.S 7213 8 c
17 ASHNA.H 7202 8 B
18 ALTHAF HASHEER 7232 8 B
19 DEEPAK MARDI 7201 8 B
20 SREEHARI S 7206 8 B

പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്(2025-28)

.2025-28 ബാച്ച് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രിലിമിനറി ക്യാമ്പ് 26.09.2025 ൽ സ്കൂൾ കമ്പ്യൂട്ടർ ലാബിൽ നടന്നു.കൈറ്റ്സ് ആലപ്പുഴ ജില്ല മാസ്റ്റർ ട്രെയിനർ ശ്രീമതി. ആശ നായർ എസ് ക്യാമ്പിന് നേതൃത്വം നല്കി. ലിറ്റിൽ കൈറ്റ്സ് മെൻ്റേഴ്സായ ശ്രീമതി സുമിത സുരേഷ് , ശ്രീമതി ഷംല എസ് എന്നിവർ ക്ലാസ് നയിച്ചു.