ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2025-28

35015-ലിറ്റിൽകൈറ്റ്സ്
 
സ്കൂൾ കോഡ്35015
യൂണിറ്റ് നമ്പർLK/2018/35015
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ആലപ്പുഴ
ലീഡർ-
ഡെപ്യൂട്ടി ലീഡർ-
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1എൽസി ജോസഫ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സിസിലി തോമസ്
അവസാനം തിരുത്തിയത്
07-10-2025Stans35015
 

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

Caption text
ക്രമ നമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1 11328 ആദിലക്ഷ്മി എ


2 10780 ആലിയ മുനീർ
3 11323 ആദ്യ ശ്രീജിത്ത്
4 11321 AGNES M
5 10978 AHALYA S
6 10784 ALIYA FATHIMA IQBAL
7 10322 ALPHONSA M
8 10786 AMINA J
9 10787 AMNA FATHIMA
10 11320 AMRITA ANIL K SEBASTIAN
11 11331 ANAGHA SUDHAN
12 11310 ANANYA M
13 11186 ANNA Y
14 11296 ANSIYA MOL R
15 11334 ANUNITHA A
16 10996 ARDHRA S
17 11298 ARDRA SAJEESH
18 10889 DEVANANDA
19 '10798 DEVANANDA S
20 10803 FATHIMA FAREEDHA
21 10802 FATHIMA RIYAS
22 10804 FATHIMTHUL NAZRIYAS
23 11318 GOWRILAKSHMI D
24 10805 'HANNA FATHIMA K
25 110806 JARMAINE MARIA SAJU
26 11302 JEEVANA RAJEEV
27 10982 KRISHNAPRIYA P
28 10809 MILKHA ELSA DANISH
29 10337 MIZRIYA
30 10985 NAZRIN FATHIMA A
31 11304 PARVANA SANEESH
32 11305 REJA FATHIMA
33 11306 RESANA FATHIMA
34 10745 SANA FATHIMA S F
35 10868 SANAFATHIMA S
36 11329 SAVERI AJILAL
37 10839 SRADHA SAJU
38 10326 SREEDEVI ABHILASH
39 10988 SREENANDA S
40 10993 THEERTHA BALACHANDRAN

പ്രവർത്തനങ്ങൾ

പ്രിലിമിനറി ക്യാമ്പ്

.2025-28 ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ പ്രിലിമിനറി ക്യാമ്പോടുകൂടി ആരംഭിച്ചു.

 ==== ക്യാമ്പ് 17/09/2025 ====

ലിറ്റിൽ കൈറ്റിന്റെ 2024 -27 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് 17/09 /2025 ബുധനാഴ്ച ആലപ്പുഴ സെന്റ് ആന്റണീസ് ഹൈസ്കൂളിൽ രാവിലെ 9.30 മുതൽ 4 മണി വരെ നടത്തപ്പെട്ടു. റിസോഴ്സ് പേഴ്സണായി ശ്രീ വിഷ്ണു വി സർ ക്ലാസ് എടുത്തു. ആനിമേഷൻ റോബോട്ടിക് തുടങ്ങിയ വിഷയങ്ങളിൽ മികച്ച ക്ലാസുകൾ നൽകി സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സുനിമോൾ ജെയിംസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ചുമതലയുള്ള ശ്രീമതി സിസിലി തോമസ്, സിസ്റ്റർ എൽസി ജോസഫ് എന്നിവരും ക്ലാസിൽ പങ്കെടുത്തു.

 
camp
 
camp