ജി.എച്ച്.എസ്. കാപ്പ്
ജി.എച്ച്.എസ്. കാപ്പ് | |
---|---|
വിലാസം | |
കാപ്പ് മലപ്പുറം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
26-01-2017 | 48332 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==പെരിന്തൽമണ്ണ താലൂക്കിൽ വെട്ടത്തൂർ പഞ്ചായത്തിൽ പാലക്കാട് ജില്ലാ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് കാപ്പ് .1919 ൽ എൽ.പി സ്‌കൂളായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം 1973 ൽ യു .പി സ്കൂളായും 2013 ൽ RMSA പദ്ധതി പ്രകാരം ഹൈ സ്കൂളായും ഉയർത്തപ്പെട്ടു .
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
നേട്ടങ്ങൾ .അവാർഡുകൾ.
==വഴികാട്ടി==പെരിന്തൽമണ്ണ വെട്ടത്തൂർ അലനല്ലൂർ റോഡിൽ പെരിന്തൽമണ്ണയിൽനിന്നും ഏകദേശം 12 കി.മി ദൂരം