അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/അംഗീകാരങ്ങൾ/2025-26
🏆2025 മാർച്ചിൽ നടന്ന എസ്എസ്എൽസി പരീക്ഷയിൽ 127 കുട്ടികളിൽ എല്ലാവരും വിജയിച്ച് ഈ വർഷവും100% വിജയം കരസ്ഥമാക്കി. 10 കുട്ടികൾക്ക് Full A+, 3 കുട്ടികൾക്ക് 9 A+, 4 കുട്ടികൾക്ക് 8 A+ എന്നിവ ലഭിച്ചു


🏆 2025 മാർച്ച് മാസത്തിൽ നടന്ന USS സ്കോളർഷിപ്പ് പരീക്ഷയിൽ അനന്യ T A ഉന്നത വിജയം കരസ്ഥമാക്കി.