ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/പ്രവർത്തനങ്ങൾ/2025-26
ദൃശ്യരൂപം
ജനസംഖ്യ ദിനം ജൂലൈ 11
ലാൽ മാഷിന്റെ നേതൃത്വത്തിൽ കൊളാഷ് മത്സരം നടന്നു
കർക്കിടക മാസത്തിലെ ആരോഗ്യം നിലനിർത്താൻ ഔഷധ ഉണ്ട വിതരണം ചെയ്തു ജൂലൈ 16
ഔഷധ ഉണ്ട എല്ലാവർക്കും തുച്ഛമായ വിലയിൽ വാങ്ങുക എന്ന ഒറ്റ ലക്ഷ്യത്തോടെ പ്രശാന്ത് മാഷിന്റെ നേതൃത്വത്തിൽ ഔഷധ ഉണ്ട നിർമാണം നടത്തി .