ഉപയോക്താവിന്റെ സംവാദം:37416

Schoolwiki സംരംഭത്തിൽ നിന്ന്
12:47, 26 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37416 (സംവാദം | സംഭാവനകൾ)

<HTML> <HEAD> M.D.L.P.S.KAIPUZHA </HEAD> </HTML>

37416
വിലാസം
കൈപുഴ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-01-201737416





എം.ഡി.ൽ.പി.എസ്.കൈപ്പുഴ

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1915ൽ സ്ഥാപിതമായ ഈ വിദ്യാലയം ആദ്യകാലങ്ങളിൽ കാവുംപാട്ടു പള്ളിക്കൂടം എന്നാണ് അറിയപ്പെട്ടിരുന്നത്.ഈ സ്കൂളിലെ ആദ്യ പ്രധാന അധ്യാപകനും മാനേജരും ശ്രീ .കുമാരപിള്ള ആയിരുന്നു. പിന്നീട് സ്കൂൾ മലങ്കര സിറിയൻ കാതോലിക്ക സഭക്കും ശേഷം മലങ്കര സിറിയൻ ഓർത്തഡോൿസ് സഭക്കും കൈമാറി . സമൂഹത്തിലെ ഉന്നതതലങ്ങളിൽ എത്തിയ പലപ്രമുഖരും ഇവിടെ പഠിച്ചവരിൽ ഉൾപ്പെടുന്നുണ്ട്.

ഭൗതികസൗകര്യങ്ങള്‍

ജലം വൈദ്യുതി സ്മാൾ പ്ലേയ് ഗ്രൗണ്ട് കുട്ടികൾക്ക് ആവശ്യമായ പഠനഉപകരണങ്ങൾ കമ്പ്യൂട്ടറും അനുബന്ധഉപകരണങ്ങളും സ്കൂളിന് ഉണ്ട്

പാഠ്യേതര പ്രവര്‍ത്തനത്തങ്ങള്‍

വിദ്യാരംഗം കലാ സാഹിത്യ വേദി.| ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. കലകായിക പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി

"https://schoolwiki.in/index.php?title=ഉപയോക്താവിന്റെ_സംവാദം:37416&oldid=286022" എന്ന താളിൽനിന്ന് ശേഖരിച്ചത്