സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്./ലിറ്റിൽകൈറ്റ്സ്/2025-28
ലിറ്റിൽ കൈറ്റ്സ്
എട്ടാം ക്ലാസിലെ കുട്ടികളിൽ നിന്ന് 2025-28 വർഷത്തേക്ക് നടത്തിയ അഭിരുചി പരീക്ഷയിൽ 77 കുട്ടികൾ പങ്കെടുക്കുകയും 36 കുട്ടികൾക്ക് പ്രവേശനം ലഭിക്കുകയും ചെയ്തു.അഭിരുചി പരീക്ഷയ്ക്ക് സഹായകമായ കൈറ്റ് വിക‍്ടേഴ‍്സ് ക്ലാസിന്റെ വീഡിയോ ലിങ്ക് ക്ലസ്സ് ഗ്രൂപ്പുകളിൽ നൽകി.ഈ ക്ലാസ്സുകൾ കുട്ടികൾക്ക് വളരെ പ്രയോജനകരമായിരുന്നു.
പ്രിലിമിനറി ക്യാമ്പ്
ലിറ്റിൽ കൈറ്റ് കുട്ടികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് 22.09.2025 ന് സ്കൂളിൽ വെച്ച് നടക്കും. ലിറ്റിൽകൈറ്റ്സ് മാസ്റ്റർ ട്രെയ്നർ ശ്രീ. അനൂപ് ബാലകൃഷ്ണൻ ക്യാമ്പിന് നേതൃത്വം കൊടുക്കും . മെൻറ്റർമാരായ അനൂപ് സണ്ണി , സിസ്റ്റർ ജിൻസി ജോസഫ് , അഭിരുചി പരീക്ഷയിൽ തിരഞ്ഞെടുക്കപ്പെട്ട 36 വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും പങ്കെടുക്കും .