ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്. എസ്. ചന്ദ്രഗിരി/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

PARENTS MEETING

2025 -2028 Batch Little Kite കുട്ടികളുടെ രക്ഷിതാക്കളുടെ യോഗം 5/ 8/ 25 ചൊവാഴ്ച സ്‌കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി  . HM  രാധകൃഷ്ണൻ സർ,

Senior Assistant നവീൻകുമാർ Y സർ  , Staff Secratary ശശി സർ ,

SITC ബാദുഷാ ഫൈസൽ സർ ,Kite Mentors ജയശ്രീ ടീച്ചർ  ,ശോബിത ടീച്ചർ

എന്നിവർ സംസാരിച്ചു .

APTITUDE TEST JUNE 2025

2025-28 Little Kites Batch ലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ 25-6-2025 ബുധനാഴ്ച നടന്നു. 62 കുട്ടികൾ പരീക്ഷയ്ക്ക് അപേക്ഷിച്ചു.60 കുട്ടികൾ പരീക്ഷ എഴുതി.