2025-28 അധ്യയനവർഷത്തെ ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷയുടെ നടപടിക്രമങ്ങളുടെ ആദ്യപടിയായി മുൻവർഷങ്ങളിലെ ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയുടെ മാതൃകാ ചോദ്യപേപ്പറുകൾ പരിചയപ്പെടുത്തി . ലിറ്റിൽ കൈറ്റ്സിൽ ചേരുന്നത് കൊണ്ടുള്ള പ്രയോജനങ്ങൾ, പ്രധാന കടമകൾ, പ്ലസ് വൺ അഡ്മിഷൻ ഉള്ള ബോണസ് പോയിൻറ്, പത്താം ക്ലാസിലെ പബ്ലിക് എക്സാമിന് ശേഷം ലഭിക്കുന്ന ഗ്രേസ് മാർക്ക്, എന്നീ വിവരങ്ങൾ ക്ലാസുകളിൽ ബോധവൽക്കരണം നടത്തി. സീനിയർ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഇതിന് നേതൃത്വം നൽകി. 2025- 28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ 25/6/2025ൽ സ്കൂൾ ഐടി ലാബിൽ നടന്നു. 72 വിദ്യാർത്ഥികൾ അഭിരുചി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തു. 72 കുട്ടികൾ പരീക്ഷ അറ്റൻഡ് ചെയ്തു. കമ്പ്യൂട്ടറിൽ പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ് വെയറിലാണ് പരീക്ഷ നടത്തിയത്. 30 മിനിറ്റ് ദൈർഘ്യമുള്ള 20 ചോദ്യങ്ങൾ ആയിരുന്നു പരീക്ഷയിൽ ഉണ്ടായിരുന്നത്. ഇതിൽ 66 കുട്ടികൾ അർഹത നേടി. മറ്റ് ക്ളബുകളിലെ പ്രവേശനത്തിനു ശേഷം 32 കുട്ടികള് ഈ ബാച്ചില് അംഗങ്ങളായി.
-ലിറ്റിൽകൈറ്റ്സ്
ബാച്ച്
2025-28
അവസാനം തിരുത്തിയത്
15-09-2025
Ghssramapuram
അംഗങ്ങൾ
Sl.No
Admn.No.
Name
Class
1
14006
Aadhidev A
8 B
2
14050
Abhidev A
8 B
3
13946
Abhishek R
8 C
4
13982
Adarsh M
8 B
5
13981
Adithya Prasad
8 B
6
14005
Ahaliya J
8 A
7
14313
Ajsal Muhammad
8 B
8
14341
Akshay S
8 C
9
14347
Akshaya A
8 B
10
13941
Akshit J
8 C
11
13986
Alvin Aji
8 B
12
14324
Anamika R
8 C
13
14029
Ananya S
8 C
14
13995
Ananya S
8 A
15
14281
Aravind S Pillai
8 C
16
13912
Arun V Anil
8 B
17
13942
Ayush J
8 C
18
13925
Fawaz J
8 B
19
14316
Haziq Bin Ameen
8 B
20
14011
Joel Reny
8 B
21
14329
Malavika M
8 C
22
14013
Muhammad Sahad S
8 B
23
14028
Nevindas M
8 B
24
14002
Ojasithe S
8 C
25
13988
Raina S Aneesh
8 B
26
13972
Renjima K
8 A
27
14032
Shraya Sharath Ravi
8 C
28
14044
Sourav V
8 B
29
13983
Theertha Sreehari
8 B
30
13998
Vaasudev S
8 A
31
14314
Vaiga A
8 A
32
14057
Vaishnav P Krishnan
8 B
പ്രവർത്തനങ്ങൾ
.
പ്രവർത്തനറിപ്പോർട്ട് പേജിൽ ചേർക്കുന്നതെങ്ങനെയെന്ന് വ്യക്തമാക്കുന്ന സഹായം-മാതൃക കാണുക. --- SWHD .