ഒ.കെ.കെ.എസ്.ജി.എച്ച്.എസ്.എസ്. രാമന്തളി/പ്രവർത്തനങ്ങൾ/. സുംബ
ദൃശ്യരൂപം
ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി സ്കൂളിൽ വിവിധ പരിപാടികൾ നടത്തി അസംബ്ലി - പ്രതിജ്ഞ ലഹരി വിരുദ്ധ സന്ദേശം - ചിത്രരചന - നൻമ മരം - സുംബ ഡോക്യുമെൻ്ററി -ആസ്വാദന സരം വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സുംബ വീഡിയോയ്ക്ക് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://www.facebook.com/share/v/1AhPT1j4pC/