ദാറുസലാം എൽ പി എസ് തൃക്കാക്കര/ പരിസ്ഥിതി ക്ലബ്ബ്
ദൃശ്യരൂപം
ഹരിത കേരളം പദ്ധതിയുടെ ഭാഗമായി സ്കൂളിലെ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
- ഹരിത കേരളം പ്രതിജ്ഞ
- ചിത്രം വര
- പച്ചക്കറി തോട്ടം വൃത്തിയാക്കൽ
- സ്കൂൾ പരിസരം പ്ലാസ്റ്റിക് വിമുക്തമാക്കുക
- പോസ്റ്റർ രചനാ മത്സരം...