ജി എൽ പി എസ് പൂനൂർ
ജി എൽ പി എസ് പൂനൂർ | |
---|---|
വിലാസം | |
പൂനൂ൪ | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പി. ആശ |
അവസാനം തിരുത്തിയത് | |
25-01-2017 | 47530 |
കോഴിക്കോട് ജില്ലയിലെ ഉണ്ണികുുളം ഗ്രാമപഞ്ചായത്തിലെ 12ാം വാര്‍ഡിലെ കേളോത്ത് ആണ് ഈ വിദൃാലയം സ്ഥിതി ചെയ്യുന്നത്,ബാലുശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1928 ൽ സിഥാപിതമായി.
ചരിത്രം
1928 ൽ പൂനൂ൪ ബോര്‍ഡ് ഹിന്ദു സ്കൂള്‍ എന്ന പേരില്‍ ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു .1ാം ക്ലാസ്സിന് അംഗികാരം ലഭിച്ചത് 1930 ല്‍ ആണ് .കേരള സംസഥാനം രൂപീകരണത്തിന് ശേഷമാണ് പൂനൂ൪ ജി.എല്‍.പി സ്കൂള്‍ എന്ന പേര് ലഭിച്ചത് .പൂനൂരിലെ പൂരാണ തറവാട്ടൂകാരായ കണ്ടോത്ത് കുുടംബക്കാരാണ് ഈ വിദ്യാലയം ആരംഭിക്കാൻ മൂന്നിടു പ്രവർത്തിച്ചത്. പ്രസിദ്ധ സിനിമ സംവിധായക൯ ശ്രി.ഹരിഹരന്റെ പിതാവ് യശ: ശരീരനായ ശ്രി.എ൯.മാധവ൯ നശനാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപക ഹെഡ്മാസ്റ്റർ .ഇപ്പോൾ ശ്രിമതി.പി.ആശ ടീച്ചറാണ് പ്രധാനധ്യാപിക. ദീർഘകാലം വാടക കെട്ടിടത്തിൽ പ്രവർത്തിച്ച ഈ വിദ്യാലയം 2012 മാ൪ച്ച് 24 ന് പൂതിയ കെട്ടിടത്തിലേക്ക് മാറി. എസ്.എസ്.എ യൂം ഉണ്ണികുുളം ഗ‍്രാമ പഞ്ചായത്തൂം അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് പണി പൂർത്തിയാക്കിയത് . ശ്രി.പൂരുഷ൯ കടലൂണ്ടി എം.എൽ.എ യൂടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് എന്റെ സ്കൂള്‍ പദ്ധതിയില്‍ ഉൾപ്പെടൂത്തി മൂകളിലെ പണി പൂർത്തിയാക്കിയത്.ഉണ്ണികുുളം ഗ‍്രാമ പഞ്ചായത്തിൽ ചെട്ട , പെരിങളം വയൽ , കരിങ്കാളിമ്മൽ, എസ്റ്റേറ്റ് മൂക്ക് ,ചിറക്കൽ , വള്ളിൽ വയൽ, പ്രദേശങ്ങളിലെ കുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു. പി.ടി.എ. യൂടെയൂം നല്ലവരായ നാട്ടൂകാരൂടെയൂം സഹകരണത്തോടെ ഈ വിദ്യാലയം നല്ല നിലയിൽ മൂന്നോട്ടൂ പോകൂന്നു.
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
ആശ. പി , (HM)
പ്രീത .ഒ. എം,
ഉഷ. കെ,
പ്രഭ . പി
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps:11.214967,75.988298|width=800px|zoom=12}}