ജി.എൽ.പി.സ്കൂൾ പരപ്പനങ്ങാടി
ജി.എൽ.പി.സ്കൂൾ പരപ്പനങ്ങാടി | |
---|---|
വിലാസം | |
പരപ്പനങ്ങാടി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
25-01-2017 | 19433 |
ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
== ചരിത്രം
പരപ്പനങ്ങാടി സബജില്ലയില് ചെട്ടിപ്പടിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം ഇന്ന് നവതിയുടെ നിറവിലാണ്.ആയിരങ്ങള്‍ക്ക് അറിവിന്റെപൊന്‍ വെളിച്ചം പകര്‍ന്നുനല്‍കിയ ഈ വിദ്യാലയം ഇന്നും അക്ഷരവഴിയില്‍ ഉണര്‍വും ഊര്‍ജ്ജവുമായി നിലകൊള്ളുന്നു.റിട്ടയേര്‍ഡ് ജസ്റിസ് അടക്കമുള്ള, സമ്മൂഹത്തിലെ നാനാതുറകളിലും സജ്ജീവമായ ഒരുപൂര്‍വവിദ്യാര്‍ഥി സഞ്ചയം തന്നെഈ വിദ്യാലയതിനുണ്ട്.1927ല്‍ മരച്ചുവട്ടില്‍ പ്രവര്‍ത്തനമാരംഭിച്ച ഈ സ്ഥാപനം പദ്യപ്ട്യെതര പ്രവര്‍ത്തനങ്ങളില്‍ മികവുപുലര്‍ത്തിനിലനില്‍ക്കുന്നു.ഡി പി ഇ പി കാലത്ത് പെടഗോജിപാര്‍ക്കായി തിരഞ്ഞെടുത്തിരുന്നു.
ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
ഭൗതികസൗകര്യങ്ങള്‍
76സെന്റില്‍ പ്രവര്‍ത്തിക്കുന്ന ഈ വിദ്യാലയത്തിനു അഞ്ചുബിലടിങ്ങിലായി 10 ക്ലാസ്സ്‌മുറികളും ഐ ഇ ഡി ,ക്ലാസ്റെര്‍,വായനാ മുറികളും ബ്രോഡ്ബാന്‍ഡ്കണക്ഷനോടുകൂടിയ,കംപ്യൂട്ടര്‍ ലാബ് എന്നീസൌകര്യങ്ങളും ഉണ്ട്. വിശാലമായ കളിസ്ഥലവും ഉണ്ട്. ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു .
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ബുള്‍ ബുള്‍
ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
മാനേജ്മെന്റ്
ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : അരവിന്ദാക്ഷന്‍ മാസ്റ്റര്‍, അച്യുതന്‍ മാസ്റ്റര്‍, ലക്ഷ്മിടീച്ചര്‍,ശാന്ത ടീച്ചര്‍.
ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
Clubs
- Journalism Club
- Heritage
- I T Club
- Maths Club
വഴികാട്ടി
ttps://www.google.com/maps/place/Parappanangadi,+Kerala,+India/@11.0475633,75.8598725,13z/data=!4m2!3m1!1s0x3ba652ff08cdb9c3:0xf5607330816eb433?hl=en-US