ജി.എം.എൽ.പി.എസ്.പാതിരിക്കോട്
| ജി.എം.എൽ.പി.എസ്.പാതിരിക്കോട് | |
|---|---|
| വിലാസം | |
മലപ്പുറം | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മേലാറ്റൂർ |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 25-01-2017 | 48320 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
എടപ്പറ്റ ഗ്രാമപഞ്ചായത്തിലെ ഏറ്റവും ആദ്യം സ്ഥാപിക്കപ്പെട്ട വിദ്യാലയമാണ് ജിഎംഎൽ പി സ്കൂൾ പാതിരിക്കോട് .1912ൽ ആണ് വിദ്യാലയം സ്ഥാപിതമായത് .വെള്ളിയാർ പുഴയുടെ സമീപത്താണ് പാതിരിക്കോട് സ്കൂൾ സ്ഥിതിചെയ്യുന്നത് .ഈ വിദ്യാലയം കൊമ്പംകല്ല് സ്കൂൾ എന്ന പേരിലാണ് അറിയപ്പെടുന്നത് .കൊമ്പംകല്ല് എന്ന് ഈ പ്രദേശം അറിയപ്പെടാൻ കാരണം വെള്ളിയാർ പുഴയിൽ ഉള്ള "കൂമ്പൻകല്ല് "ക്രമേണ ലോപിച്ചു് "കൊമ്പങ്കല്ല് "ആയതു കൊണ്ടാണ് .പുളിയന്തോടും വെള്ളിയാർപുഴയും സമീപത്തുകൂടി കടന്നു പോകുന്നതിനാൽ പണ്ടുകാലങ്ങളിൽ വിദ്യാലയത്തിൽ എത്തിച്ചേരാൻ അദ്ധ്യാപകരും വിദ്യാർത്ഥികളും നന്നേ പാടുപെട്ടു .
ഭൗതികസൗകര്യങ്ങള്

അഞ്ചു ക്ലാസ്സ്മുറികളും ഒര് ഓഫീസ് മുറിയും സ്കൂളിൽ ഉണ്ട് .ലോക ബാങ്ക് ധന സഹായത്തോടെ പുതിയ ഒരു കെട്ടിടത്തിന്റെ പണി പുരോഗമിക്കുന്നു .ഇതിൽ 2 ക്ലാസ്സ്മുറിയും ഒരു സ്മാർട്ട് റൂമും ആണ് ഉള്ളത്98 സെന്റിൽ ധാരാളം മരങ്ങളോട് കൂടിയ വിദ്യാലയ അന്തരീക്ഷമാണ് കൊമ്പംകല്ല് പാതിരിക്കോട് സ്കൂളിൽ ഉള്ളത്. എല്ലാ ക്ലാസ്സ്മുറികളിലും വൈഫൈ സവ്കര്യം ലഭ്യമാണ് .
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
ഭരണനിര്‍വഹണം
- ഞങ്ങളെ നയിച്ചവര്‍
- പി.ടി.എ.
- എം.ടി.എ.
- എസ്.എം.സി.
വഴി തെറ്റാതിരിക്കാൻ
{{#multimaps: 11.0502177,76.3065868 | width=350px | zoom=8 }}