മീനടം ഗവ എൽപിജിഎസ്/വിദ്യാരംഗം‌

12:29, 22 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MTKITE335 (സംവാദം | സംഭാവനകൾ) ('അദ്ധ്യാപികയായ ഗീത ടീച്ചറിന്റെ മേൽനോട്ടത്തിൽ വിദ്യാരംഗം കലാസാഹിങ്യഹ്യവേദിയുടെ പ്രവർത്തങ്ങൾ നടക്കുന്നു.സ്കൂളിലെ 43 കുട്ടികൾ ഇതിന്റെ പ്രവർത്തനത്തിൽ ഏർപെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)

അദ്ധ്യാപികയായ ഗീത ടീച്ചറിന്റെ മേൽനോട്ടത്തിൽ വിദ്യാരംഗം കലാസാഹിങ്യഹ്യവേദിയുടെ പ്രവർത്തങ്ങൾ നടക്കുന്നു.സ്കൂളിലെ 43 കുട്ടികൾ ഇതിന്റെ പ്രവർത്തനത്തിൽ ഏർപെട്ടുകൊണ്ടിരിക്കുന്നു.കുട്ടികളുടെ സർഗാത്മക ശേഷി വളർത്താൻ വിദ്യാരംഗം പ്രവർത്തങ്ങളിലൂടെ സാധിക്കുന്നു.സ്കൂൾ തലത്തിൽ നിരവധി മത്സരങ്ങൾ നടന്നു അവരുന്നു.