ഗവ ഗേൾസ് എച്ച് എസ് വടക്കാഞ്ചേരി/സോഷ്യൽ സയൻസ് ക്ലബ്ബ്/2025-26
ദൃശ്യരൂപം
ചരിത്ര ക്വിസ് 2025
സംസ്ഥാന പുരാരേഖ സ്കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന ചരിത്ര ക്വിസ് സ്കൂൾ തല മൽസരം ജൂലൈ 4 , 2 മണിക്ക് എ ടി ൽ ഹാളിൽ വെച്ച് നടന്നു ക്വിസ് മാസ്റ്റർ സജയൻ മാസ്റ്റർ ആയിരു

ജനസംഖ്യാദിനം
ഇന്ന് ജനസംഖ്യാദിനം ആചരിച്ചു ക്വിസ് മത്സരം നടത്തി പോസ്റ്റർ നിർമാണം നടത്തി
ഹിരോഷിമ ദിനം
ഓഗസ്റ്റ് 6 ഹിരോഷിമ ദിനം ആചരിച്ചു , പോസ്റ്റർ നിർമാണം ,ക്വിസ്,സഡാക്കോ കൊക്കുകളുടെ നിർമാണം എന്നിവ നടത്തി
ഓഗസ്റ്റ് 6 പ്രഖ്യാപിത അവധി ആയതിനാൽ ഓഗസ്റ്റ് 7 നാണ് നടത്താൻ കഴിഞ്ഞത്
അസംബ്ലിയിൽ യുദ്ധ വിരുദ്ധ പ്രതിജ്ഞ എടുത്തു