സി എം എസ് എച്ച് എസ് പുതുപ്പള്ളി/ലിറ്റിൽകൈറ്റ്സ്/2023-26
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
| -36057-ലിറ്റിൽകൈറ്റ്സ് | |
|---|---|
| പ്രമാണം:-file:///home/cmshs/Desktop/class 8 gp.png | |
| സ്കൂൾ കോഡ് | -36057 |
| യൂണിറ്റ് നമ്പർ | - LK/2018 /36057 / |
| അംഗങ്ങളുടെ എണ്ണം | -21 |
| റവന്യൂ ജില്ല | - ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | - മാവേലിക്കര |
| ഉപജില്ല | - കായംകുളം |
| ലീഡർ | -ANANTHALEKSHMI A |
| ഡെപ്യൂട്ടി ലീഡർ | -ARUN SHAJI |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | -റെയ്‍ച്ചൽ തോമസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | -NISHA K B |
| അവസാനം തിരുത്തിയത് | |
| 25-03-2025 | AshaNair |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് | ക്ലാസ് |
|---|---|---|---|
| 1 | 6767 | ADHITHYA S | 9 |
| 2 | 6480 | ADITYAN B | 9 |
| 3 | 6492 | AKSHAY C | 9 |
| 4 | 6736 | ALEENA RAICHEL YESUDAS | 9 |
| 5 | 6765 | ALEENA SAJI | 9 |
| 6 | 6485 | AMOS KOSHY | 9 |
| 7 | 6486 | ANANTHALEKSHMI A | 9 |
| 8 | 6513 | ANNLIA SOSA SHIBU | 9 |
| 9 | 6462 | ARUN SHAJI | 9 |
| 10 | 6527 | BHARATH KUMAR | 9 |
| 11 | 6612 | CHANDANA L | 9 |
| 12 | 6481 | DEVANARAYAN B | 9 |
| 13 | 6482 | GAYATHRI A | 9 |
| 14 | 6515 | KIRANDEV T K | 9 |
| 15 | 6472 | MEENAKSHI S KUMAR | 9 |
| 16 | 6458 | NAVANEETH VIJAY SHAM | 9 |
| 17 | 6614 | P B ANANTHAKRISHNA | 9 |
| 18 | 6477 | PARVATHY S | 9 |
| 19 | 6766 | SALESH KRISHNA S | 9 |
| 20 | 6491 | SREEHARI S | 9 |
| 21 | 6484 | VINDUJA VINOD | 9 |
സബ്‍ജില്ല ക്യാമ്പ്
സബ്‍ജില്ലാ ക്യാമ്പിൽ അനന്തലക്ഷമി, അലീന സജി,അരുൺഎന്നിവർ പ്രോഗ്രാമിങ്ങിലും സലേഷ്,പി ബി അനന്തകൃഷ്ണൻ,ആൻ ലീയ എന്നിവർ അനിമേഷനിലും പങ്കെടുത്തു.
റോബോട്ടിക് ഫെസ്റ്റ്
19/02/2025 ന് റോബോട്ടിക് ഫെസ്റ്റ് നടത്തപ്പെട്ടു. ആർഡിനോ കിറ്റ് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളുടെ പ്രദർശനം, സ്റ്റേറ്റ് ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികൾ തയ്യാറാക്കിയ ആനിമേഷൻ വീഡിയോ പ്രദർശനം, പ്രോഗ്രാമിങ് പ്രവർത്തനങ്ങൾ, ഗെയിം എന്നിവ നടത്തി. സമീപ സ്കൂളുകളിൽ നിന്നും കുട്ടികൾ, സ്കൂളിലെ മറ്റു കുട്ടികൾ അധ്യാപകർ തുടങ്ങിയവർ പ്രദർശനം കാണുന്നതിനായി എത്തിച്ചേർന്നു.

