അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/അംഗീകാരങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
MIKAVU 1
MIKAVU 2
MIKAVU 3
MIKAVU 4
MIKAVU 5
MIKAVU 6
MIKAVU 7
MIKAVU 8
MIKAVU 10

അകവൂർ ഹൈസ്കൂളിലെ കുട്ടികൾ പഠനപ്രവർത്തനങ്ങളിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികച്ച പ്രകടനം കാഴ്ച വയ്ക്കുകയും സ്കൂളിലേക്ക് ധാരാളം അംഗീകാരങ്ങൾ സംഭാവന ചെയ്യുകയും ചെയ്യുന്നു.

SSLC Result

�2024മാർച്ച്‌ ൽ 127 കുട്ടികൾആണ് sslc പരീക്ഷ എഴുതിയത്, 100% വിജയം കൈവരിക്കാൻ നമുക്ക് സാധിച്ചു. 10കുട്ടികൾ full A+ കരസ്ഥമാക്കി. 5 കുട്ടികൾ 9 A+, 4 പേർ 8 A+ എന്നിവ കരസ്ഥമാക്കി.��വിജയികളെ വീടുകളിൽ പോയി അഭിനന്ദനങ്ങൾ അറിയിച്ചു.�

�കായിക മേള �

നമ്മുടെ സ്കൂളിലെ ഈ വർഷത്തെ കായിക മേള സെപ്റ്റംബർ 27 ന് ഭംഗിയായി നടന്നു. സ്കൂൾ മാനേജർ ശ്രീ T ദിനേശ് ദീപശിഖക്ക് തിരികൊളുത്തി പരിപാടിക്ക് തുടക്കം കുറിച്ചു.�

�ധനുഷ് സി.എസ്, ഫിദ ഫാത്തിമ എന്നീ കുട്ടികൾ ആലുവ ഉപജില്ല ഫുട്ബാൾ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.�

� ആലുവ ഉപജില്ലാ കരാട്ടെ മത്സരത്തിൽ ഹരികൃഷ്ണൻ പി.കെ രണ്ടാം സ്ഥാനവും നിവേദ് എസ് മേനോൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.�

�ശാസ്ത്രമേള�

� ഓഗസ്റ്റ് 2 ന് സ്കൂൾതല ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യശാസ്ത്ര ഐടി പ്രവർത്തി പരിചയമേള നടന്നു. ഒക്ടോബറിൽ നടന്ന സബ്ജില്ലാ ശാസ്ത്ര പ്രവർത്തി പരിചയമേളകളിൽ പങ്കെടുത്ത ഇനങ്ങളിൽ കുട്ടികൾ മികച്ച ഗ്രേഡുകൾ കരസ്ഥമാക്കി. �തുടർച്ചയായി റവന്യൂ തലത്തിൽ Budding , Layering, Grafting ൽ A Grade കരസ്ഥമാക്കി.